Media5 years ago
ശാരോണ്‍ ഫാമിലി കോണ്‍ഫ്രന്‍സ് 2020 മെംഫിസ് ടെന്നിസില്‍
ടെന്നിസ്: ശാരോന്‍ ഫാമിലി കോണ്‍ഫറന്‍സ്(എസ്എഫ്സിഎന്‍എ) ജൂലൈ 9 മുതല്‍ 12 വരെ ടെന്നിസിലെ മെംഫിസ് എന്ന പട്ടണത്തിലെ ട്രിനിറ്റി ബാപ്റ്റിസ്റ്റ് സെന്ററില്‍ വച്ച് നടത്തപ്പെടും. ‘ ക്രിസ്തുവില്‍ ജയോത്സവമായി ‘ എന്നതാണ് ഇത്തവണത്തെ ചിന്താവിഷയം....