us news1 month ago
നന്ദിചൊല്ലി തീര്‍ക്കുവാനെന്‍ജീവിതം പോര…
നിങ്ങള്‍ ചെയ്യുന്നതെന്തും, വാക്കിനാലോ പ്രവൃത്തിയാലോ, എല്ലാം കര്‍ത്താവായ യേശുവിന്റെ നാമത്തില്‍, അവനിലൂടെ പിതാവായ ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ട് ചെയ്യുക… കൊലൊസ്യര്‍ 3:17 അധ്യായത്തില്‍ കൃത്യമായി രേഖപ്പെടുത്തുന്നു, നമ്മള് മനുഷ്യര്‍ എത്രമാത്രം നന്ദിയുള്ളവര്‍ ആകണമെന്ന്. നന്ദി അര്‍പ്പിക്കാനൊരു...