us news10 months ago
“ദി ചോസൺ” യുവജനസംഗമം നവംബർ 8 ന് ഡാളസ്സിൽ
ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ യുവജന സംഗമം “ദി ചോസൺ ” പരിപാടി നവംബർ 8 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ നടത്തപ്പെടുന്നു. പ്രശസ്ത കാത്തലിക്...