world news7 months ago
ഹോംങ്കോഗിലെ ചൈനീസ് അടിച്ചമര്‍ത്തല്‍: പത്രത്തിന്റെ ഒന്നാം പേജ് കാലിയാക്കിയിട്ട് ക്രിസ്റ്റ്യന്‍ ടൈംസ്
ഹോങ്കോംഗ്: 1989ല്‍ ടിയാനന്മെന് സ്ക്വയറില്‍ പ്രതിഷേധക്കാര്‍ക്കെതിരെ ചൈന നടത്തിയ അടിച്ചമര്‍ത്തലിന്റെ 35-ാം വാര്‍ഷികത്തിന് മുന്നോടിയായി ഹോങ്കോംഗിലെ ഒരു ക്രിസ്ത്യന്‍ പത്രം പ്രതിഷേധ സൂചകമായി ഒന്നാം പേജ് ശൂന്യമാക്കി അച്ചടിച്ചിറക്കി. നഗരത്തിലെ സ്വാതന്ത്ര്യം കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിനിടെയാണ്...