world news1 year ago
പാക്കിസ്ഥാനിൽ ദൈവനിന്ദാക്കുറ്റ നിയമം ദുരുപയോഗിക്കപ്പെടുന്നു
പാക്കിസ്ഥാനിൽ അന്യായമായി ദൈവദൂഷണക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിൽ കാലവിളംബം വരുത്തുന്നുവെന്ന് ഇരകളുടെ കുടുംബങ്ങൾ. 12 വർഷമായി ദൈവനിന്ദാക്കുറ്റാരോപിതനായി 2020-ൽ വധശിക്ഷ വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന 42 കാരനായ ആസിഫ് പെർവായിസ് എന്ന ക്രൈസ്തവൻറെ കുടുംബം...