world news1 year ago
താലിബാന്റെ തീവ്ര നിയമത്തിന് കീഴില്‍ അഫ്ഗാനി ക്രൈസ്തവര്‍ അനുഭവിക്കുന്നത് കൊടിയ പീഡനമെന്ന് അമേരിക്കന്‍ കമ്മീഷന്
കാബൂള്‍: ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാൻ അഫ്ഗാനിസ്ഥാന്റെ ആധിപത്യം ഏറ്റെടുത്തതിൻ്റെ നാലാം വര്‍ഷവും ക്രൈസ്തവര്‍ നേരിടുന്നത് കൊടിയ പീഡനമെന്ന് സൂചിപ്പിച്ച് അമേരിക്കന്‍ മതസ്വാതന്ത്ര്യ കമ്മീഷന്റെ റിപ്പോര്‍ട്ട്. തീവ്ര ഇസ്ളാമിക നിലപാടുള്ള താലിബാൻ രാജ്യത്തു ഏർപ്പെടുത്തിയ സദാചാര...