National5 years ago
തിമഥി ഇൻസ്റ്റിറ്റ്യൂട്ട് സണ്‍ഡേ സ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ്
കൊല്ലം പെരിങ്ങാലം മാര്‍ത്തോമ ധ്യാനതീരത്തില്‍ വെച്ച് ഒക്ടോബര്‍ 7,8 തിയതികളില്‍ സണ്‍ഡേ സ്കൂള്‍ അദ്ധ്യാപക പരിശീലന ക്യാമ്പ് നടത്തുന്നു. സഭാ വിത്യാസമില്ലാതെ അദ്ധ്യാപകര്‍ പങ്കെടുക്കും. അധ്യാപനം എങ്ങനെ വിദ്യാര്‍ത്ഥി സൗഹൃദമാക്കാം, പാഠ സംവിധാനം, മോഡല്‍ ക്ലാസ്സുകള്‍,...