breaking news2 years ago
ടൈറ്റനിലെ യാത്രിക്കാര്‍ മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു
ന്യൂഫൗണ്ട്ലാന്‍ഡ് കാനഡ: ടൈറ്റാനിക് കപ്പല്‍ കാണാന്‍ ആഴക്കടലിലേക്കു പോയ ‘ഓഷന്‍ഗേറ്റ് ടൈറ്റന്’ പേടകത്തിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചതായി കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു ദുബായിലെ ബ്രിട്ടിഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, പാക്കിസ്ഥാനിലെ...