National1 year ago
ഓൺലൈൻ ഗെയിമിൽ സുപ്രധാന ഉത്തരവ്; രാത്രി 12നുശേഷം ലോഗിൻ പാടില്ല, പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഓൺലൈൻ ഗെയിം കമ്പനികൾക്ക് തിരിച്ചടി. തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തമിഴ്നാട് നിയമത്തിനെതിരെ ഓണ്‍ലൈൻ ഗെയിം കമ്പനികള്‍ നൽകിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 18...