Connect with us

National

ഓൺലൈൻ ഗെയിമിൽ സുപ്രധാന ഉത്തരവ്; രാത്രി 12നുശേഷം ലോഗിൻ പാടില്ല, പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

Published

on

ചെന്നൈ: ഓൺലൈൻ ഗെയിം കമ്പനികൾക്ക് തിരിച്ചടി. തമിഴ്നാട് സര്‍ക്കാര്‍ ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് ഏര്‍പ്പെടുത്തിയ പാതിരാ നിയന്ത്രണം മദ്രാസ് ഹൈക്കോടതി ശരിവെച്ചു. തമിഴ്നാട് നിയമത്തിനെതിരെ ഓണ്‍ലൈൻ ഗെയിം കമ്പനികള്‍ നൽകിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 18 വയസിൽ താഴെയുള്ളവർക്ക് പണം വെച്ചുള്ള ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് നിയന്ത്രണം തുടരാമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാത്രി 12നും പുലർച്ചെ അഞ്ചിനും ഇടയിൽ ലോഗിൻ പാടില്ലെന്നും കെവൈസി നിർബന്ധം ആക്കിയതിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി.

പൊതുജനാരോഗ്യം സർക്കാരിന് കണക്കിലെടുക്കാമെന്നും കോടതി നിരീക്ഷിച്ചു. പണം വച്ചുള്ള റമ്മി അടക്കം ഓൺലൈൻ കുരുക്കിൽ പെട്ട് ആത്മഹത്യകൾ വർധിച്ചത്തോടെയാണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്. ബില്ലിൽ ഒപ്പിടാൻ ഗവർണർ വിസമ്മതിച്ചത് വിവാദമായിരുന്നു. ഓൺലൈൻ കളികൾ മാത്രം രാത്രി നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നായിരുന്നു കമ്പനികളുടെ വാദം. വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികൾ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു. സ്വന്തം ജീവിതം നശിപ്പിക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ടെന്നും സർക്കാർ വളർത്തച്ഛൻ ആകരുതെന്നും കമ്പനികൾ വാദിച്ചിരുന്നു.
Sources:Asianetnews

http://theendtimeradio.com

The Madras High Court, on Tuesday (June 3, 2025) upheld the validity of a ban imposed by Tamil Nadu Online Gaming Authority (TNOGA) on playing Real Money Games (RMG) between 12 midnight and 5 a.m. It also refused to interfere with requirements such as mandatory Aadhaar verification for playing the RMG.

A Division Bench of Justices S.M. Subramaniam and K. Rajasekar dismissed a batch of writ petitions filed by online gaming companies and others to declare as unconstitutional Section 5(2) read with 14(1)(c) of the Tamil Nadu Prohibition of Online Gambling and Regulation of Online Games Act of 2022.

The petitioners had challenged the two legal provisions since they empower the TNOGA to impose restrictions such as time, monetary and age limits for playing RMG. The litigants had also urged the court to declare as null and void certain provisions of the TNOGA (RMG) Regulations, 2025.

Denying any kind of relief to them, the Division Bench held the State legislature was fully competent to enact a law governing online games by invoking Entry 6 (public health and sanitation) and Entry 26 (trade and commerce within the State) of List II (State list) in the seventh schedule to the Constitution.

“It is a well known fact that so far as online real money games such as rummy and poker, it has (sic) created public heath risks in the State of Tamilnadu. This is elaborated in the expert committee reports whereby these games have posed serious mental and physical health risks to the citizens in the State,” the judges wrote.

They agreed with Advocate General (AG) P.S. Raman and TNOGA counsel B. Arvind Srevatsa that the question of repugnancy would not arise at all in the present case since the State had not invoked any of the entries in List III (concurrent list of subjects on which both the Parliament as well as the State legislatures could enact laws).

The court also recorded AG’s submission that the night ban on RMG had been imposed based on research findings that self-control would be much lower and the dopamine levels, linked to reward-seeking behaviour, would be much higher during night hours thereby making real money gaming more addictive.

On his part, Additional Public Prosecutor E. Raj Thilak, representing the Director General of Police/Head of Police Force, told the Division Bench that as many as 47 death by suicides, due to addiction to online games, had been reported in Tamil Nadu between 2019 and 2024 and it was reason enough for the State to regulate RMG.

“This court concurs with the reasons adduced by the State Government for regulating online RMGs. The adverse effects are much larger to the people than the need for securing the individual right to free trade. Regulation becomes a priority to ensure the safety and protection of the general public,” the judges observed.
http://theendtimeradio.com

National

പിവൈപിഎ (PYPA) കോട്ടയം സൗത്ത് – പ്രവർത്തനങ്ങൾക്ക് തുടക്കമായി

Published

on

പിവൈപിഎ (PYPA) കോട്ടയം സൗത്ത് സെന്ററിന്റെ 2025-2028 വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം ജൂൺ 15 ന് ഐപിസി ബെഥേൽ കൈതമറ്റം സഭയിൽ നടന്നു.

പിവൈപിഎ (PYPA) പ്രസിഡന്റ് ബിജിൽ ചെറിയാൻ അധ്യക്ഷത വഹിച്ചു. കോട്ടയം സൗത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയ് ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ചു. പിവൈപിഎ (PYPA) കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ ഇവാ. മോൻസി പി മാമ്മൻ മുഖ്യ സന്ദേശം നൽകി. എബ്രായ ബാലന്മാരെപോലെ ഈ കാലഘട്ടത്തിൽ പി വൈ പി എ(PYPA) പ്രവർത്തകർ വേറിട്ടു നിൽക്കണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു.

പിവൈപിഎ(PYPA) സെക്രട്ടറി ഫെന്നി സാം ജോൺ പ്രവർത്തന വർഷത്തിലെ പ്രോഗ്രാമുകൾ വിശദീകരിച്ചു. പുതിയ ഭാരവാഹികളെ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൻസി ജി.ഫിലിപ്പ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു. പിവൈപിഎ(PYPA) കോട്ടയം സൗത്ത് സെന്റർ ഈ വർഷം ജീവൻ ജ്യോതി കൗൺസിലിംഗ് സെന്ററുമായി ചേർന്ന് ആരംഭം കുറിക്കുന്ന “Mind Brigde” എന്ന കൗൺസിലിംഗ് പ്രൊജക്ടിന്റെ ഉദ്ഘാടനം സെന്റർ സെക്രട്ടറി പാസ്റ്റർ സുധീർ വർഗീസ്‌ നിർവഹിച്ചു.

സുപ്രസിദ്ധ ക്രിസ്തീയ ഗായകൻ ഡാനിയേൽ തോമസ് പിവൈപിഎ അംഗങ്ങൾ ഉൾപ്പെട്ട ഓർക്കേസ്ട്രാ ടീമിനോട് ചേർന്ന് സംഗീത ശുശ്രുഷക്ക് നേതൃത്വം നൽകി. സെന്റർ ട്രഷറർ ബെന്നി പുള്ളോലിക്കൽ, സൺഡേ സ്കൂൾ സൂപ്രണ്ട് സജി നടുവത്ര , സെന്റർ ജോയിന്റ് സെക്രട്ടറി ചെറിയാൻ പി കുരുവിള എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു. ജോയിന്റ് സെക്രട്ടറി പോൾസൺ ടി സ്കറിയ സ്വാഗതവും സോണൽ റെപ്രെസെൻറെറ്റീവ് ആശിഷ് ബാബു നന്ദിയും പറഞ്ഞു.
Sources:christiansworldnews

http://theendtimeradio.com

Continue Reading

National

ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണി തുടര്‍ക്കഥ; 2025ലെ ആദ്യ 5 മാസങ്ങളിൽ മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ

Published

on

ന്യൂഡൽഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമായ തോതിൽ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മുതൽ മെയ് വരെ 313 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടുവെന്ന് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF) ഹെൽപ്പ് ലൈനിന്റെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കി. 2014-ൽ 127 സംഭവങ്ങൾ ഉണ്ടായിരുന്നത് 2024 ൽ 834 ആയി ഉയർന്നിരിന്നു. 2025-ല്‍ കേവലം അഞ്ചു മാസത്തിനകമാണ് 313 അക്രമ സംഭവങ്ങളെന്നത് ആശങ്കാജനകമായ വസ്തുതയാണ്. ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ വിദ്വേഷ കുറ്റകൃത്യങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്ന സംഘടന കൂടിയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (UCF).

രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിരുദ്ധ ആക്രമണ ഇരകളിൽ നിന്നും സാക്ഷികളിൽ നിന്നും അവരുടെ ഹെൽപ്പ് ലൈനിൽ ലഭിച്ച വിവിധ കോളുകളുടെ അടിസ്ഥാനത്തിൽ ക്രോഡീകരിച്ച കണക്കാണ് ഇത്. വിദ്വേഷ പ്രസംഗം, ആൾക്കൂട്ട ആക്രമണം, നിർബന്ധിത മതപരിവർത്തനത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ, വിവേചനം എന്നി വിവിധങ്ങളായ ആക്രമണങ്ങളാലാണ് ക്രൈസ്തവര്‍ രാജ്യത്തു ദുരിതം നേരിടുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വലിയ ദുരിതം നേരിടുന്നുണ്ട്.

രാഷ്ട്രീയ ഇച്ഛാശക്തിയോടെ സർക്കാർ നടപടിയെടുത്ത് ഇത്തരം ആക്രമണങ്ങൾ ഉടനടി നിർത്തിയില്ലെങ്കിൽ, അത് ഇന്ത്യൻ ക്രിസ്ത്യൻ സമൂഹത്തിന് മാതൃരാജ്യത്തിന്റെ നിലനിൽപ്പിനും ഭീഷണിയാകുമെന്ന് യുസിഎഫിന്റെ വക്താവ് എ.സി. മൈക്കൽ പറഞ്ഞു. അതേസമയം ആക്രമണ സംഭവങ്ങളുടെ എണ്ണം ഇനിയും ഏറെയുണ്ടാകുമെന്നാണ് യു‌സി‌എഫ് അനുമാനിക്കുന്നത്. പ്രതികാര നടപടികളെക്കുറിച്ചുള്ള ഭയവും നിയമപാലകരും നീതിന്യായ വ്യവസ്ഥയും ആക്രമണങ്ങളിൽ ഏർപ്പെടുന്നവരുമായി പുലര്‍ത്തുന്ന സഹകരണമോ വിഷയങ്ങളില്‍ പുലര്‍ത്തുന്ന നിസ്സംഗതയോ മൂലം ധാരാളം പേര്‍ ഇവയെ കുറിച്ച് പുറത്തുപറയാറില്ലായെന്നാണ് വിവരം.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

Violence against Christians in India has surged at an alarming rate, with 313 incidents reported between January and May 2025, according to data from the United Christian Forum (UCF) Helpline. The data reveals a disturbing upward trend: incidents have risen from 127 in 2014 to 834 in 2024. These figures show that, on average, more than two Christians are attacked every day in the country.

The UCF, a civil society initiative that tracks hate crimes against Christians in India, compiled the figures based on distress calls received on their helpline from victims and witnesses across the country. Uttar Pradesh and Chhattisgarh have emerged as epicentres of this growing crisis, characterised by hate speech, mob violence, false accusations of forced religious conversions, and widespread social exclusion.

Many incidents remain unreported due to fear of retribution and a pervasive climate of impunity, where sections of the law enforcement and judicial systems appear to act in complicity with the perpetrators of such attacks or with indifference.

A.C. Michael, a spokesperson for the UCF, stated that if such attacks are not stopped immediately by political will and concerted government action, it will threaten the identity and existence of the Indian Christian community in their own motherland.
http://theendtimeradio.com

Continue Reading

National

ആധാറിൽ പുതിയ മാറ്റങ്ങൾ: ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ

Published

on

ആധാറിൽ പുതിയ മാറ്റങ്ങൾ വരുത്തി യുനീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഫോട്ടോ കോപ്പികൾക്ക് പകരം ക്യൂ.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ആധാർ സംവിധാനമാണ് വരുന്നത്. പുതിയ സംവിധാനം നവംബറോടെ പൂർത്തിയാകുമെന്നും യു.ഐ.ഡി.എ.ഐ അറിയിച്ചു.

വിരലടയാളവും ഐറിസും ഒഴികെ മറ്റെല്ലാം വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ചെയ്യാൻ കഴിയും. ആധാർ ദുരുപയോഗം തടയുന്നതിന് ഈ സംവിധാനം വളരെ പ്രധാനമാണെന്ന് യു.ഐഡി.എ.ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഭുവനേഷ് കുമാർ പറഞ്ഞു.

ഹോട്ടല്‍ ചെക്ക്-ഇന്നുകള്‍, ട്രെയിന്‍ യാത്ര, പ്രോപ്പര്‍ട്ടി രജിസ്‌ട്രേഷനുകള്‍ തുടങ്ങിയ സേവനങ്ങളില്‍ തിരിച്ചറിയലിനായി പൂര്‍ണമായതോ ഭാഗികമായതോ ആയ ഫോര്‍മാറ്റുകള്‍ തെരഞ്ഞെടുത്ത് ഉപയോക്താക്കള്‍ക്ക് ആധാര്‍ ഡിജിറ്റലായി ഷെയര്‍ ചെയ്യാന്‍ കഴിയും. വിലാസം, ഫോൺ നമ്പറുകൾ അപ്ഡേറ്റ് ചെയ്യൽ, പേര് മാറ്റം, തെറ്റായ ജനനത്തീയതി തിരുത്തൽ എന്നിവയെല്ലാം ഉപയോക്താക്കൾക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാൻ കഴിയും. ഉപയോക്താക്കളുടെ സമ്മതത്തോടെ മാത്രമേ ഡാറ്റകൾ പങ്കിടാൻ കഴിയൂ.

സ്വത്ത് രജിസ്ട്രേഷൻ സമയത്ത് സബ് രജിസ്ട്രാർമാർക്കും രജിസ്ട്രാർമാർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. സ്വത്ത് രജിസ്റ്റർ ചെയ്യാൻ വരുന്നവരുടെ യോഗ്യതാപത്രങ്ങൾ പരിശോധിക്കാനായി ആധാർ ഉപയോഗിക്കാൻ യു.ഐ.ഡി.എ.ഐ സംസ്ഥാന സർക്കാറുമായി ചർച്ച ചെയ്യുന്നുണ്ടെന്നും അതുവഴി ചില തട്ടിപ്പുകൾ തടയാൻ കഴിയുമെന്നും ഭുവനേഷ് പറഞ്ഞു.

അഞ്ച് മുതൽ ഏഴ് വയസ്സ് വരെയും 15 മുതൽ 17 വയസ്സ് വരെയും പ്രായമുള്ള കുട്ടികളുടെ ബയോമെട്രിക്, മറ്റ് ഡാറ്റ അപ്‌ഡേറ്റ് ഉറപ്പാക്കുന്നതിനായി യു.ഐ.ഡി.എ.ഐ, സി.ബി.എസ്.ഇയുമായും മറ്റ് പരീക്ഷാ ബോർഡുകളുമായും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Sources:azchavattomonline.com

http://theendtimeradio.com

In the coming weeks, Aadhaar holders will be able to share their identity electronically instead of handing over photocopies. A new mobile app from the Unique Identification Authority of India (UIDAI) will let users send either a full or a masked version of the document through a QR code, a TOI report stated.
Aadhaar updates from home by November.UIDAI will introduce a protocol that lets people update their address, phone number, name and date of birth from home. By November, the only in‑person step will be giving fingerprints and iris scans at an enrolment centre.

The move aims to cut paperwork, lower the risk of forged documents and make the process faster for citizens. UIDAI draws data directly from records such as birth certificates, driving licences, passports, PAN, PDS and MNREGA. Talks are also on to link electricity‑bill databases for smoother address checks.

New UIDAI app rolls out
UIDAI chief executive officer Bhuvnesh Kumar said the agency has shifted about 2,000 of its one lakh enrolment machines to the new app. “You will soon be able to do everything sitting at home other than providing fingerprints and IRIS,” he told The Times of India. The QR‑code method is set to work for hotel check‑ins, property deals and even identity checks on trains.

QR Code method
The QR code is designed to limit misuse. “It offers maximum user control over your own data and can be shared only with consent,” Kumar added. UIDAI is urging states to use the system at property‑registration offices, where document fraud is common.

Focus on children’s records
UIDAI is also planning drives with school boards such as CBSE to complete mandatory biometric updates for children aged five to seven and again at 15 to 17. Officials estimate eight crore first‑round updates and 10 crore second‑round updates are still pending.

Security agencies, hotels and other service providers that are not required to use Aadhaar are in talks with UIDAI to join the system. The wider network is meant to strengthen verification while keeping control with the individual.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

us news12 hours ago

Woman Meets Jesus During Shocking NDE: ‘I Was Preparing to Die’

Vanessa Joy Lancellotti was a newlywed preparing to get her life moving when the unthinkable happened — a February 2016...

us news12 hours ago

Popular Preacher Almost Quits Ministry, Accidentally Sparks Revival

A California pastor is getting candid about why he almost quit ministry, shedding light on struggles preachers routinely face. Shane...

Business12 hours ago

കേരളത്തി​ലെ ഡിജിറ്റൽ പണമിടപാടില്‍ 73.3 ശതമാനം യുപിഐ​

സം​സ്ഥാ​ന​ത്ത്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ ന​ട​ത്തു​ന്ന​വ​രി​ൽ 73.3 ശ​ത​മാ​നം ആ​ശ്ര​യി​ക്കു​ന്ന​ത്​ യു.​പി.​ഐ​യെ സം​വി​ധാ​ന​ങ്ങ​ളെ​യെ​ന്ന്​ നാ​ഷ​ന​ൽ സ്റ്റാ​റ്റി​സ്റ്റി​ക്സ് ഓ​ഫി​സി​ന്‍റെ (എ​ൻ.​എ​സ്.​ഒ) സ​ർ​വേ റി​​പ്പോ​ർ​ട്ട്. 0.2 ശ​ത​മാ​നം പേ​ർ മാ​ത്ര​മാ​ണ്​ ഇ​ന്‍റ​ർ​നെ​റ്റ്​...

National12 hours ago

പിവൈപിഎ (PYPA) കോട്ടയം സൗത്ത് – പ്രവർത്തനങ്ങൾക്ക് തുടക്കമായി

പിവൈപിഎ (PYPA) കോട്ടയം സൗത്ത് സെന്ററിന്റെ 2025-2028 വർഷത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയുടെ പ്രവർത്തന ഉദ്ഘാടനം ജൂൺ 15 ന് ഐപിസി ബെഥേൽ കൈതമറ്റം സഭയിൽ നടന്നു....

National13 hours ago

ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് ഭീഷണി തുടര്‍ക്കഥ; 2025ലെ ആദ്യ 5 മാസങ്ങളിൽ മുന്നൂറിലധികം ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ

ന്യൂഡൽഹി: ഭാരതത്തില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം ആശങ്കാജനകമായ തോതിൽ വർദ്ധിക്കുന്നതായി വെളിപ്പെടുത്തിക്കൊണ്ട് പുതിയ റിപ്പോര്‍ട്ട്. 2025 ജനുവരി മുതൽ മെയ് വരെ 313 ക്രൈസ്തവ വിരുദ്ധ ആക്രമണ...

world news1 day ago

ഇസ്രയേലിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി

ടെഹ്റാന്‍: ഇസ്രയേലിലെ ഇന്ത്യക്കാർക്ക് നിർദേശങ്ങൾ നല്‍കി ഇന്ത്യൻ എംബസി. ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലേക്ക് ഇ-വിസക്കുള്ള അപേക്ഷ നൽകാനുള്ള ലിങ്ക് നിലവില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്രയേലിൽ തുടരാൻ താൽപര്യമുള്ളവർ എംബസിയിൽ...

Trending

Copyright © 2019 The End Time News