National4 years ago
ടി പി എം സഭയ്ക്ക് പുതിയ നേതൃത്വം: ചീഫ് പാസ്റ്റര്‍ ആയി എബ്രഹാം മാത്യൂ
ദി പെന്തക്കോസ്ത് മിഷന് സഭയുടെ പരമാധ്യക്ഷനായി ചീഫ് പാസ്റ്റര്‍ എബ്രഹാം മാത്യൂവും, ഡപ്യൂട്ടിചീഫ് പാസ്റ്ററായി പാസ്റ്റര്‍ എം.റ്റി.തോമസ് എന്നിവരെ തിരഞ്ഞെടുത്തു. നിത്യതയില്‍ ചേര്‍ക്കപ്പെട്ട ചീഫ് പാസ്റ്റര്‍ എന്‍.സ്റ്റീഫന്റെ ഒഴിവിലേയ്ക്കാണ് എബ്രഹാം മാത്യൂ നിയമിതനായത്. അസിസ്റ്റന്റ് ഡപ്യൂട്ടിചീഫ്...