Crime5 years ago
ട്രെയിനുകളിൽ മോഷണം പതിവാക്കിയ അധ്യാപകൻ സെയ്തലവിപിടിയിൽ
ട്രെയിനുകളിൽ സഹയാത്രികരിൽനിന്ന് മോഷണം നടത്തൽ പതിവാക്കിയ അധ്യാപകൻ പിടിയിൽ. മലപ്പുറം പുലാമന്തോൾ ചെമ്മലശ്ശേരി തച്ചങ്ങാടൻ സെയ്തലവിയാണ് (36) പിടിയിലായത്. എ.യു.പി സ്കൂൾ അധ്യാപകനാണ്. ഡിവൈ.എസ്.പി ഷറഫുദ്ദീെൻറ നേതൃത്വത്തിലുള്ള സ്ക്വാഡ് വ്യാഴാഴ്ച രാവിലെ 11ന് ഷൊർണൂർ...