National12 months ago
ക്രിസ്തുമതം സ്വീകരിച്ചവരെ പീഡിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കാൻ ഉത്തരവിട്ട് ത്രിപുര ഹൈക്കോടതി
ത്രിപുര : ബുദ്ധ മതത്തിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ചതിന്റെ പേരിൽ രണ്ട് കുടുംബങ്ങൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസും ഭരണകൂടവും ഇടപെടാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും ത്രിപുര ഹൈക്കോടതിയുടെ സിംഗിൾ ജഡ്ജി ബെഞ്ച് ഭരണകൂടത്തോട് ആവശ്യപ്പെട്ടു....