Tech2 years ago
വിളിക്കുന്ന ആളോട് നിങ്ങൾക്ക് വേണ്ടി സംസാരിക്കും ; ട്രൂകോളർ അസിസ്റ്റന്‍സ് റെഡി
ട്രൂകോളർ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്. പുതിയതായി എഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ട്രൂകോളർ അസിസ്റ്റന്റ് നിലവിൽ...