world news6 years ago
പൊതുസ്ഥലങ്ങളില്‍ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കില്‍ ശിക്ഷ : യു എ ഇ
രാജ്യത്തെ പൊതുസ്ഥലങ്ങളില്‍ മാന്യമായി വസ്ത്രം ധരിക്കണമെന്നും രാജ്യത്തെ സംസ്ക്കാരത്തിനനുയോജ്യമായ വസ്ത്രധാരണം വേണമെന്നും നിയമവിദഗ്ധരുടെ മുന്നറിയിപ്പ്. ഈ നിയമം പാലിക്കാതിരുന്നാല്‍ മൂന്നുവര്‍ഷം വരെ തടവും നാടുകടത്തലുമുള്പ്പെടെയുള്ള കര്‍ശന നടപടികള്‍ നേരിടേണ്ടി വരും. ദുബായിലെ ഷോപ്പിങ്ങ് മാളില്‍ മാന്യതയില്ലാത്ത...