world news7 months ago
പ്രവാസികള്‍ക്ക് ദുഃഖ വാർത്ത; യുഎഇ എക്സ്ചേഞ്ച് ഹൗസുകൾ പണമയയ്ക്കൽ ഫീസ് 15% വർദ്ധിപ്പിക്കുന്നു
അബുദബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ വര്‍ധിപ്പിക്കുന്നു. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഇത് 2.50 ദിര്‍ഹത്തിന് തുല്യമാണ്. യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട...