Connect with us

world news

പ്രവാസികള്‍ക്ക് ദുഃഖ വാർത്ത; യുഎഇ എക്‌സ്‌ചേഞ്ച് ഹൗസുകൾ പണമയയ്‌ക്കൽ ഫീസ് 15% വർദ്ധിപ്പിക്കുന്നു

Published

on

അബുദബി: പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അയക്കുന്നതിനായുള്ള ഫീസ് യുഎഇ എക്സ്ചേഞ്ച് ഹൗസുകള്‍ വര്‍ധിപ്പിക്കുന്നു. 15 ശതമാനമായിരിക്കും ഫീസ് വര്‍ധിപ്പിക്കുക. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. ഇത് 2.50 ദിര്‍ഹത്തിന് തുല്യമാണ്. യുഎഇയിലെ ഇതുമായി ബന്ധപ്പെട്ട എക്‌സ്‌ചേഞ്ച് ഹൗസുകള്‍ക്ക് ഓപ്ഷണല്‍ സ്ട്രാറ്റജിക് ഫീസ് ക്രമീകരണം നടപ്പിലാക്കാന്‍ അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പാണ് പ്രഖ്യാപിച്ചത്. ബന്ധപ്പെട്ട അധികാരികളുമായി ചേര്‍ന്ന് ഈ രംഗത്തെ വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

എക്‌സ്‌ചേഞ്ച് ഹൗസുകളിലെ വർധിച്ച ചെലവുകൾ പരിഹരിച്ച് മത്സരക്ഷമത നിലനിർത്താനാണ് തീരുമാനം. ഫിസിക്കൽ ബ്രാഞ്ച് റെമിറ്റൻസ് സേവനങ്ങൾ ഫീസ് വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എക്സ്ചേഞ്ച് ഹൗസുകള്‍ക്ക് ഫീസ് ക്രമീകരണം അനുവദിക്കാനുള്ള തീരുമാനത്തെ ഫ്ഇആര്‍ജി ചെയര്‍മാന്‍ മുഹമ്മദ് അല്‍ അന്‍സാരി സ്വാഗതം ചെയ്തു. ‘വ്യവസായത്തിൻ്റെ മാറുന്ന ചലനാത്മകതയുമായി പൊരുത്തപ്പെടുന്നതിൻ്റെ പ്രാധാന്യം എടുത്തുകാണിച്ചുകൊണ്ട് എക്‌സ്‌ചേഞ്ച് ഹൗസുകൾക്ക് ഫീസ് ക്രമീകരണം അനുവദിക്കുന്നതിനുള്ള ഈ തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു,’ ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്‍ഡ് റെമിറ്റന്‍സ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

മാറിക്കൊണ്ടിരിക്കുന്ന റെഗുലേറ്ററി ആവശ്യകതകളും അനുബന്ധ പ്രവര്‍ത്തനച്ചെലവുകള്‍ക്കും അനുസരിച്ച് എക്സ്ചേഞ്ച് ഹൗസുകൾക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങളുടെ വിതരണം നിലനിർത്താൻ കഴിയുമെന്ന് ഈ നീക്കം ഉറപ്പാക്കുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫീസ് വര്‍ധിപ്പിച്ചിരുന്നില്ലെന്നും മുഹമ്മദ് അൽ അൻസാരി ചൂണ്ടിക്കാട്ടി. ‌‌‌ഡിജിറ്റല്‍ മത്സരക്ഷമത നിലനിര്‍ത്തുന്നതിന് മൊബൈല്‍ ആപ്പ് വഴി പണമടയ്ക്കല്‍ ഫീസ് മാറ്റമില്ലാതെ തുടരുകയോ കുറയ്ക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

2024 ജനുവരി മൂന്നിന് സ്റ്റാറ്റിസ്റ്റയുടെ റിപ്പോർട്ട് പ്രകാരം 2021-ൽ, യുഎഇയിൽ നിന്ന് ഇന്ത്യ, ഈജിപ്ത്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ഏറ്റവും അധികം പണം അയക്കുന്ന‌ത്.
Sources:globalindiannews

http://theendtimeradio.com

Click to comment

Leave a Reply

Your email address will not be published. Required fields are marked *

world news

കെനിയയിൽ അൽ-ഷബാബ് ഭീകരാക്രമണം: അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ എട്ട് പേർക്കു ദാരുണാന്ത്യം

Published

on

മന്ദേര : ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മന്ദേര കൗണ്ടിയില്‍ ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് ക്രൈസ്തവ തൊഴിലാളികള്‍ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു. നവംബർ 10-ന് രാവിലെ മന്ദേര-അറേബ്യ റോഡിലെ ഹഗർസു പ്രദേശത്താണ് സംഭവം. റോഡ് നിർമ്മാണ പദ്ധതി പരിശോധിക്കുകയായിരുന്ന തൊഴിലാളികൾക്ക് നേരെ സൊമാലിയ ആസ്ഥാനമായുള്ള അൽ-ഷബാബ് ഭീകരർ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു. തൊഴിലാളികള്‍ പിന്തുടരുന്ന വിശ്വാസം കണക്കിലെടുത്തായിരിന്നു ആക്രമണമെന്നു ക്രൈസ്തവര്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രൈസ്തവര്‍ക്ക് പുറമെ ഒരു ഡ്രൈവറും, തൊഴിലാളികൾക്ക് സുരക്ഷയൊരുക്കിയിരുന്ന രണ്ട് പോലീസ് സേനാംഗങ്ങളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണം പെട്ടെന്നുള്ളതായിരിന്നുവെന്ന് സംഭവത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു. “പലരും കടുത്ത ആഘാതത്തിലാണ്. എങ്കിലും മരണത്തിന്റെ നിഴൽ വീണ താഴ്‌വരയിലൂടെ നടന്നാലും ഞങ്ങൾ ഭയപ്പെടുകയില്ല, കാരണം യേശു ഞങ്ങളോടൊപ്പമുണ്ട്. നിലവിലെ സാഹചര്യങ്ങൾ എന്തുതന്നെയായാലും ദൈവത്തിലാണ് ഞങ്ങളുടെ പ്രത്യാശ” – ദൃക്‌സാക്ഷി വ്യക്തമാക്കി. അതേസമയം കെനിയയുടെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിൽ അൽ-ഷബാബ് നടത്തിവരുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് സംഭവത്തെ വിലയിരുത്തുന്നത്.

സൊമാലിയയുമായി അതിർത്തി പങ്കിടുന്ന മന്ദേര കൗണ്ടിയിൽ താമസിക്കുന്ന ക്രൈസ്തവര്‍ കടുത്ത സുരക്ഷാ ഭീഷണിയിലാണ് കഴിയുന്നത്. ജോലി ആവശ്യങ്ങൾക്കായി ഈ മേഖലയിലേക്ക് എത്തുന്നവർ തീവ്രവാദികളുടെ ഇരയാകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ പ്രദേശത്തെ ക്രൈസ്തവ ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ പരിമിതപ്പെടുത്തിയിരിക്കുകയാണ്. വിശ്വാസികൾ ആരാധനകളിൽ പങ്കെടുക്കുന്നതും ജോലിസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നതും അതീവ ഭയത്തോടെയാണെന്നു ‘ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിക്ക് മുന്നിൽ പതറാതെ സുവിശേഷ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് പ്രാദേശിക ക്രൈസ്തവ നേതൃത്വം വ്യക്തമാക്കി.
കടപ്പാട് :പ്രവാചക ശബ്ദം

http://theendtimeradio.com

On the morning of Nov. 10, gunfire shattered the quiet along the Mandera-Arabia road in the Hagarsu area of Mandera County, Kenya.

Somali-based al-Shabab militants ambushed Christian construction workers inspecting a road project. The workers, who were non-locals, were targeted because of their identity and faith. A driver and the two police reservists assigned to protect them were also killed.

Eight people in total were killed, with the attack following a pattern of al-Shabab-linked violence in Kenya’s northeastern borderlands.

“The attack was swift but intense, leaving many traumatized, but even though we walk through the valley of the shadow of death, we will fear no evil, for Jesus is with us; His rod and staff, they comfort us,” an eyewitness said. “That’s where we draw our confidence from regardless of the present circumstances.”

A Persistent Danger
Mandera County lies along Kenya’s border with Somalia. For Christians living in the region, insecurity is a reality.

Christians who move into the area for work are vulnerable. Churches operate under constant threat; believers travel cautiously, pastors limit evening gatherings, and congregations often worship with one eye on the door. Even traveling to work can expose Christians to danger.

“The thief comes only to steal and kill and destroy; but Jesus said, ‘I have come that they may have life, and have it to the full,’” a local church leader said. “We are becoming more vigilant and yet committed to the preaching of the gospel in the face of this constant threat from the Islamic fighters.”

Always a Target
Al-Shabab has repeatedly targeted Christians in the northeastern region, particularly those perceived as outsiders and those who do not share the group’s extremist religious ideology.

Converts from Islam to Christianity remain especially vulnerable to intimidation, threats, and violence. The police reservists assigned to protect the workers also lost their lives.

“The word of God declared that we should not grow weary in doing good, for at the proper time we will reap a harvest if we do not give up,” an eyewitness who wished to remain anonymous said. “We therefore bury the dead and comfort the widows, but we refuse to stop gathering in his name and preaching the gospel of salvation.”

Responding to the killing of the five Christians, another church leader requested prayers and support for the believers in Mandera and the families of the victims.

“We call upon the global church to stand with persecuted believers in Kenya and pray for the families of those killed, the wounded, and Christians across Mandera,” he said. “Pray for the protection of Christian workers, pastors, and congregations, and that they will have the courage to continue worshipping and sharing the gospel. Pray for lasting peace. The church in Mandera is not forgotten. Let us stand with them.”
http://theendtimeradio.com

Continue Reading

world news

45,000 Students Turn to Christ as Massive Revival Sweeps Liberia

Published

on

Tens of thousands of young people in Liberia are rushing to embrace salvation in Jesus Christ as a student revival is sweeping the West African nation.

Over the past year, a team of evangelists trained by the FORGE ministry has spread out across the country, reporting a wave of revival in schools in town after town. The ministry reports to CBN News that 45,000 students have turned to Christ through its church-based evangelism and discipleship program.

It started in November 2025, when about 400 people came together from across Liberia for a time of training. Among them were 28 young men and women who were equipped to take the gospel into schools and colleges.

Their efforts resulted in tens of thousands of students making decisions to follow Jesus Christ in 2026.

Evangelist Charlie Marq, president of the ministry FORGE, told CBN’s Christian World News program, “These believers who came to this training in 2025 realize that God chooses and uses ordinary people. And I believe that that truth is a key to seeing lives unlocked right now all over the globe.”

Through their Multiplying Movements initiative, the FORGE ministry pairs evangelism with intentional follow-up and discipleship, equipping local believers to share their faith themselves.

Marq confirms that revival and spiritual hunger are sweeping through the students in Liberia. “Hearts are open to Jesus like never before,” he declared.

“When the foundations of people’s lives are shaking, I believe they realize and recognize, ‘I need something more than I have now.’ Right now, this younger generation has been simultaneously named the most anxious generation we’ve ever seen, but also the most spiritually open generation,” he said.

The testimonies have been powerful as these ordinary but obedient Christian trainees have spread out across Liberia to share the Gospel.

Marq described one young Muslim girl whom they led to Christ. After she left Islam to follow Jesus, she was baptized the next day and was immediately filled with boldness to share her newfound faith.

“She walked across the dirt road, and there were three or four Muslim men sitting there, and she didn’t hold back. She ran right up to them and said, ‘Guys, I need to be honest. I was in sexual sin and addiction, and I left Islam, and I found Jesus today, and it changed everything. You guys need to give your lives to Christ.'”

“She was bold,” Marq said, explaining that she had met the Living God. “And that’s just one of these lives! …When they encounter, not an idea, but a Living God, Jesus Himself, everything changes.”

FORGE reports it’s not just happening in Liberia. A young man in Somalia who had been recruited to become a suicide bomber was also reached with the Gospel. Learn more about FORGE.
Sources:CBN News

http://theendtimeradio.com

Continue Reading

world news

യുഎഇയില്‍ ആരാധനാലയങ്ങള്‍ക്ക് നിയന്ത്രണം; 24 തരം നിയമ ലംഘനങ്ങളില്‍ നടപടി, പിഴ 7,50,000 ദിര്‍ഹം വരെ

Published

on

അബുദാബി: മുസ്ലീം ഇതര ആരാധനാലയങ്ങള്‍ക്കായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ ഭരണകൂടം. പുതിയ നിയമ ലംഘന നിര്‍വചന വിജ്ഞാപനം പുറപ്പെടുവിച്ചു. അനുമതിയില്ലാത്ത സംഭാവനകള്‍ സ്വീകരിക്കുക, വിദേശത്തുള്ള സ്ഥാപനങ്ങളുമായുള്ള ബന്ധം, അനുവദിക്കപ്പെട്ട സ്ഥലങ്ങള്‍ക്ക് പുറത്ത് മതപരമായ ആചാരങ്ങള്‍ നടത്തുക തുടങ്ങി 24 തരം നിയമലംഘനങ്ങള്‍ക്കെതിരെ പുതിയ ചട്ടങ്ങള്‍ പ്രകാരം നടപടി എടുക്കാം. ഇത്തരം ലംഘനങ്ങള്‍ നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് 7,50,000 ദിര്‍ഹം വരെ പിഴയും, ആരാധനാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കാനുള്ള നടപടികളും നേരിടേണ്ടി വന്നേക്കാം.

മുസ്ലീം ഇതര ആരാധനാലയങ്ങളുടെ നിയന്ത്രണത്തെക്കുറിച്ചുള്ള ഫെഡറല്‍ നിയമത്തിലെയും എക്‌സിക്യൂട്ടീവ് റെഗുലേഷനിലെയും ഭരണപരമായ ലംഘനങ്ങളെ സംബന്ധിച്ച പുതിയ മന്ത്രിസഭാ തീരുമാനത്തിലാണ് ഈ നടപടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2026 ഒക്ടോബര്‍ പകുതിയോടെയാണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നത്. അനുമതിയില്ലാതെ ലൈസന്‍സ് പുതുക്കാതിരിക്കുക, നിയുക്ത സൂപ്പര്‍വൈസര്‍ ഇല്ലാതെ പ്രവര്‍ത്തിക്കുക തുടങ്ങിയ ലംഘനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ താക്കീതും തുടര്‍ന്ന് 5,000 മുതല്‍ 50,000 ദിര്‍ഹം വരെ പിഴയുമാണ് ഈടാക്കുക. വീഴ്ചകള്‍ പരിഹരിക്കാന്‍ 10 മുതല്‍ 60 ദിവസം വരെ സമയം നല്‍കും.

ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തിക്കല്‍ നിര്‍ദ്ദേശിക്കപ്പെട്ട വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ച് ലൈസന്‍സ് പുതുക്കാതെ പ്രവര്‍ത്തനം തുടരുന്ന ആരാധനാലയങ്ങള്‍ക്ക്, ആദ്യത്തെ ലംഘനത്തിന് മുന്നറിയിപ്പ് നല്‍കും. രണ്ടാമത്തെ ലംഘനത്തിന് 5,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 10,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും.

ലംഘനം പരിഹരിക്കുന്നതിനും അതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനുമായി സ്ഥാപനത്തിന് 30 ദിവസത്തെ സമയം അനുവദിക്കും. വിദേശത്തുനിന്നുള്ള സംഭാവനകളും സാമ്പത്തിക സഹായങ്ങളും യുഎഇക്ക് പുറത്തുള്ള ഏതെങ്കിലും വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ സംഭാവനകള്‍, സമ്മാനങ്ങള്‍, സബ്സിഡികള്‍, വസ്തുവകകള്‍ അല്ലെങ്കില്‍ ഗ്രാന്റുകള്‍ എന്നിവ ശേഖരിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 1,00,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 5,00,000 ദിര്‍ഹവുമാണ് പിഴ.

നാലാമത്തെ ലംഘനമുണ്ടായാല്‍, മൂന്ന് മാസം വരെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെപ്പിക്കും. അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ യുഎഇക്ക് പുറത്തേക്ക് സഹായങ്ങളോ ഫണ്ടുകളോ കൈമാറുകയോ അയച്ചുകൊടുക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇതിന് ആദ്യ ലംഘനത്തിന് 50,000 ദിര്‍ഹവും, രണ്ടാമത്തെ ലംഘനത്തിന് 1,00,000 ദിര്‍ഹവും, മൂന്നാമത്തെ ലംഘനത്തിന് 2,50,000 ദിര്‍ഹവുമാണ് പിഴ. നാലാമത്തെ തവണ നിയമലംഘനം നടത്തിയാല്‍ മൂന്നു മാസം വരെ നീളാവുന്ന താല്‍ക്കാലിക സസ്‌പെന്‍ഷന്‍ ലഭിക്കും. ഇത് സമാനമായ കാലയളവുകളിലേക്ക് നീട്ടാനും സാധിക്കും.

സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കല്ലാതെ മറ്റു കാര്യങ്ങള്‍ക്ക് കെട്ടിടം ഉപയോഗിച്ചാലോ അനുമതി ലഭിച്ച കെട്ടിടത്തിന് പുറത്ത് മതപരമായ ചടങ്ങുകള്‍, ആചാരങ്ങള്‍ എന്നിവ സംഘടിപ്പിച്ചാലോ 1 ലക്ഷം മുതല്‍ 4 ലക്ഷം ദിര്‍ഹം വരെ പിഴയീടാക്കും. ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ വ്യക്തികള്‍ക്കോ ആരാധകര്‍ക്കോ ജീവനക്കാര്‍ക്കോ ശാരീരിക പരിക്കോ ആരോഗ്യ സുരക്ഷാ ഭീഷണിയോ ഉണ്ടാക്കിയാല്‍ ആദ്യ തവണ 1 ലക്ഷം ദിര്‍ഹം പിഴയും ആവര്‍ത്തിച്ചാല്‍ മൂന്നു മാസത്തേക്ക് അടച്ചിടാനുമാണ് ഉത്തരവ്.

വിദേശ രാജ്യങ്ങളിലെ ആരാധനാലയങ്ങളുമായോ സംഘടനകളുമായോ ചേര്‍ന്ന് യോഗങ്ങളോ സമ്മേളനങ്ങളോ സംഘടിപ്പിക്കല്‍, മറ്റ് നയതന്ത്ര സാന്നിധ്യങ്ങളുമായോ ഔദ്യോഗിക സ്ഥാപനങ്ങളുമായോ ബന്ധം സ്ഥാപിക്കല്‍ എന്നിവയ്ക്കാണ് ഏറ്റവും ഉയര്‍ന്ന പിഴ തുകയായ 7.5 ലക്ഷം ദിര്‍ഹം വരെ നിശ്ചയിച്ചിട്ടുള്ളത്. മാധ്യമത്തിലൂടെയോ സമൂഹ മാധ്യമത്തിലൂടെയോ ഉള്ള സംഭാവന പിരിവും പരസ്യവും നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

അതേസമയം, ഭരണകൂടം ചുമത്തുന്ന പിഴയും മറ്റ് നടപടികളും സംബന്ധിച്ച അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനകം ബന്ധപ്പെട്ട അധികാരികള്‍ക്ക് അപ്പീല്‍ നല്‍കാന്‍ ആരാധനാലയങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കും എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Sources:cchintha.in

http://theendtimeradio.com

Non-Muslim houses of worship in the UAE can be fined up to Dh750,000 ($204,220) and have their licence suspended under regulations that list 24 breaches, including overseas affiliations and illegal donations.

The Cabinet decision, which took effect on October 14, does not add new restrictions for non-Muslim places of worship, but instead updates how those rules are enforced.

The authorities can issue a warning or impose a fine or suspension for a breach without going to court, with penalties increasing for repeat offences.

Ramadan etiquette for non-Muslims: A guide to iftar, gifts and daily customs

The highest fines for places of worship are for those with links abroad and who use unauthorised fundraising. Establishing any formal or informal relationship, in any capacity, with the diplomatic or official institutions of another country can incur a penalty of Dh250,000 on the first occasion, increasing to Dh750,000 on the third.

Donations or grants received from outside the UAE, or the collection or advertising of donations through any medium, including social media, carries a penalty of Dh100,000 for the first offence, Dh250,000 for the second and Dh500,000 for the third.

A fine of Dh100,000 can be imposed for carrying out worship or rituals outside a licensed premises, or for using a house of worship for any purpose other than that for which it was licensed.

Committing a fourth offence in most categories results in a suspension of all activities for up to three months.

Any ritual that harms worshippers or threatens their safety is dealt with more severely. Authorities can impose a Dh100,000 fine on the first instance, before suspending the venue if that rule is breached again.

Operating without renewing a licence will incur a warning for a first offence, with fines of Dh25,000 and Dh50,000 to be imposed for repeat breaches. A worship place will be given 60 days to renew their licence.

Operating without the board appointing a supervisor results in a warning, then fines of Dh5,000 and Dh10,000. Venues have 30 days to make an appointment.

Failing to hold an annual meeting on time results in a warning, then fines of Dh15,000 and Dh30,000, with 30 days to rectify the breach. Amending statutes without the approval of authorities will result in a warning, then fines of Dh10,000 and Dh25,000, with 30 days to rectify the situation.

Changing the board’s chairman or members without approval carries a penalty of Dh25,000 for the first offence, Dh50,000 for the second and Dh100,000 for the third. There is a 30-day period to rectify the situation.

The place of worship will be served a warning for changing its supervisor without approval, followed by fines of Dh5,000 and Dh10,000 for repeat offences.

A place of worship that collects or receives donations, gifts, subsidies, bequests, or grants from a person or entity outside the UAE is subject to a fine of Dh100,000 in the first instance, then Dh250,000 and Dh500,000 for subsequent breaches.

Sending aid, support or funds outside the UAE without the approval of authorities carries a penalty of Dh50,000, then Dh100,000 and Dh250,000.

Operating without an account at a national bank in the UAE will result in a warning, then fines of Dh10,000 and Dh20,000. Houses of worship will have 10 days to open one.

Spending cash before depositing it in an approved bank account will result in a warning, then fines of Dh50,000 and Dh100,000. If the breach persists, the house of worship will lose its licence for three months. It has seven days to rectify the situation.

Failure to provide the authorities with bank details within 10 days of opening an account, or neglecting to inform the authorities of a change in backs, is to result in a warning, then fines of Dh5,000 and Dh10,000, with 10 days to comply.

Failing to spend the money for the purposes for which the house of worship was established will incur a fine of Dh25,000, then Dh50,000 and Dh150,000.

Failure to submit annual budgets and financial statements within three months of the end of the financial year is to result in a warning, then fines of Dh10,000 and Dh25,000. Venues will have 15 days to submit them.

Failure to maintain records, books, programmes and electronic systems covering all activities at a house of worship will be met with a warning, then fines of Dh50,000 and Dh100,000. There is a 30-day period to come into compliance. Destroying records or books without the authority’s approval carries a penalty of Dh25,000, then Dh50,000 and Dh100,000.

Failing to provide data and information requested by the authorities results in a penalty of Dh25,000, then Dh50,000 and Dh100,000. Failure to co-operate with the authority’s staff results in a fine of Dh50,000, then Dh100,000 and Dh250,000.

If a house of worship is used for purposes outside its statutes, it will incur a fine of Dh100,000, then Dh200,000 and Dh400,000, with 30 days to resolve the matter.

Any act of worship, religious observance or ritual performed outside the premises is subject to fines of Dh100,000, Dh200,000 and Dh400,000. Any conferences, seminars, gatherings, or events held without approval, or that go beyond the approved scope, will result in a warning and then fines of Dh15,000 and Dh30,000.
 http://theendtimeradio.com

Continue Reading
Advertisement The EndTime Radio

Featured

Movie7 hours ago

‘Truth Sets You Free’: Actor Jim Caviezel Reveals What Sparks True Success For Movies Like ‘The Passion of the Christ’

Actor Jim Caviezel is on a mission to make films people “never forget.” In an interview covering a range of...

us news7 hours ago

Evangelist Claims Police Threatened to Arrest Him For Preaching Jesus at Christmas Festival

Evangelist David Hoffman is pushing back after he says police demanded he go to a “remote speech zone” while sharing...

National7 hours ago

Sweeping Anti-Conversion Law Leads Indian Churches to Cancel Vacation Bible Schools

Churches in the Indian state of Maharashtra are reportedly cancelling Bible camps during Diwali, a Hindu holiday celebrated during the...

us news8 hours ago

Ancient Evidence Suggests Roman Emperor Sought to Recognize Jesus as God

The Roman Empire sentenced Jesus Christ to death. Yet just years after His crucifixion, its own emperor may have attempted...

world news8 hours ago

കെനിയയിൽ അൽ-ഷബാബ് ഭീകരാക്രമണം: അഞ്ച് ക്രൈസ്തവര്‍ ഉള്‍പ്പെടെ എട്ട് പേർക്കു ദാരുണാന്ത്യം

മന്ദേര : ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ മന്ദേര കൗണ്ടിയില്‍ ഇസ്ലാമിക ഭീകര സംഘടനയായ അൽ-ഷബാബ് നടത്തിയ ഭീകരാക്രമണത്തിൽ അഞ്ച് ക്രൈസ്തവ തൊഴിലാളികള്‍ അടക്കം എട്ട് പേർ കൊല്ലപ്പെട്ടു....

world news1 day ago

45,000 Students Turn to Christ as Massive Revival Sweeps Liberia

Tens of thousands of young people in Liberia are rushing to embrace salvation in Jesus Christ as a student revival...

Trending

Copyright © 2019 The End Time News