us news1 year ago
‘ഫെയ്ത്ത് മാൾട്ട പെന്തക്കോസ്റ്റൽ ചർച്ച് ഒരുക്കുന്ന സുവിശേഷ കൺവെൻഷനും സംഗീത വിരുന്നും’
ലൂക്ക : വിശുദ്ധ ബൈബിളിലെ അപ്പോസ്തോല പ്രവർത്തികളുടെ പുസ്തകത്തിലെ അദ്ധ്യായം 28 ൽ പറഞ്ഞിട്ടുള്ള പൗലോസും കൂട്ടരും ഈശാനമൂലൻ എന്ന കൊടുംക്കാറ്റ് അടിച്ച് ഉണ്ടായ കപ്പൽ അപകടത്തെ തുടർന്ന് വന്ന് അകപ്പെട്ട മിലീത്താ ദ്വീപിലെ (ഇന്നത്തെ...