breaking news6 years ago
നൈജീരിയയില്‍ നൂറുകണക്കിന് ക്രൈസ്തവരുടെ ജീവന് രക്ഷിച്ച മുസ്ലീം ഇമാമിന് അമേരിക്കയുടെ അവാര്‍ഡ്
കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ നൈജീരിയയില്‍ നടന്ന ആക്രമണത്തില്‍ 262 ക്രൈസ്തവരുടെ ജീവന് ര ക്ഷിച്ച എണ്‍പത്തിമൂന്നുകാരനായ മുസ്ലീം ഇമാമ അബൂബക്കര്‍ അബ്ദുല്ലാഹിയെ ഈ വര്‍ഷത്തെ ഇന്റര്‍ നാഷണല്‍ റിലീജിയസ് ഫ്രീഡം അവാര്‍ഡ് നല്കി യു എസ്...