ന്യൂഡല്‍ഹി: അമേരിക്കന്‍ വിസ നല്‍കാമെന്ന ഏജന്റുമാരുടെ വാക്കുകളെ വിശ്വസിക്കരുതെന്നും വിസാ നടപടികള്‍ സംബന്ധിച്ച് ജാഗ്രത പാലിക്കണമെന്നും ഇന്ത്യയിലെ യുഎസ് എംബസിയുടെ മുന്നറിയിപ്പ്. തട്ടിപ്പുകള്‍ക്ക് ഇരയാകാതെ വിശ്വസനീയ കേന്ദ്രങ്ങളെ മാത്രം വിസാ നടപടി ക്രമങ്ങള്‍ക്കായി ആശ്രയിക്കണമെന്നും നിര്‍ദേശം...
ഇന്ത്യയിൽ നിന്നുള്ള യു.എസ്. വിസ അപേക്ഷകർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ, വിസ ലഭിച്ചവർക്ക് പാസ്പോർട്ടും മറ്റ് രേഖകളും മൂന്നാംകക്ഷികളെ ഉപയോഗിച്ച് കൈപ്പറ്റാൻ കഴിയില്ല. ഇനിമുതൽ ഓരോ അപേക്ഷകനും നേരിട്ട് യു.എസ്....
വാഷിംഗ്ടൺ: കൂട്ടനാടുകടത്തലുകൾക്കിടയിൽ ഇന്ത്യക്കാരടക്കം വിദേശ വിദ്യാര്‍ത്ഥികൾക്ക് മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. ക്ലാസുകൾ ഒഴിവാക്കുകയോ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയോ ചെയ്യുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് വിദേശ വിദ്യാർത്ഥികൾക്കും വിസ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭാവിയിൽ യുഎസ് വിസയ്ക്ക്...