us news
അമേരിക്കൻ വിസ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ; ഇനി പാസ്പോർട്ട് നേരിട്ട് കൈപ്പറ്റണം
ഇന്ത്യയിൽ നിന്നുള്ള യു.എസ്. വിസ അപേക്ഷകർക്ക് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഓഗസ്റ്റ് ഒന്ന് മുതൽ, വിസ ലഭിച്ചവർക്ക് പാസ്പോർട്ടും മറ്റ് രേഖകളും മൂന്നാംകക്ഷികളെ ഉപയോഗിച്ച് കൈപ്പറ്റാൻ കഴിയില്ല. ഇനിമുതൽ ഓരോ അപേക്ഷകനും നേരിട്ട് യു.എസ്. എംബസിയിലോ കോൺസുലേറ്റുകളിലോ ഹാജരായി രേഖകൾ സ്വീകരിക്കണം. സുരക്ഷയും രേഖകളുടെ കൈകാര്യം ചെയ്യലിലെ വിശ്വാസ്യതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. നേരത്തെ, ദൂരയാത്ര ഒഴിവാക്കുന്നതിനായി അംഗീകൃതരായ വ്യക്തികൾ വഴി പാസ്പോർട്ട് ശേഖരിക്കാൻ അനുവാദമുണ്ടായിരുന്നു. ഈ സൗകര്യമാണ് ഇപ്പോൾ പൂർണമായി അവസാനിപ്പിച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് (മൈനർ) വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി അപേക്ഷിക്കുമ്പോൾ പുതിയ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇനിമുതൽ, കുട്ടിയുടെ പാസ്പോർട്ട് കൈപ്പറ്റാൻ മാതാപിതാക്കളിൽ ഒരാളോ നിയമപരമായ രക്ഷിതാവോ നേരിട്ട് ഹാജരാകണം. ഇതിനായി രണ്ട് മാതാപിതാക്കളും ഒപ്പിട്ട സമ്മതപത്രം (ഒറിജിനൽ) കൈവശം വെക്കണം. സ്കാൻ ചെയ്തതോ ഇ-മെയിൽ വഴി അയച്ചതോ ആയ സമ്മതപത്രങ്ങൾ സ്വീകരിക്കുന്നതല്ല. രക്ഷിതാക്കളുടെ സമ്മതം കൃത്യമായി ഉറപ്പുവരുത്തുന്നതിനും വ്യാജരേഖകൾ തടയുന്നതിനും വേണ്ടിയാണ് ഈ കർശന വ്യവസ്ഥ.
പുതിയ മാറ്റങ്ങൾക്കനുസരിച്ച് പാസ്പോർട്ട് നേരിട്ട് ശേഖരിക്കുന്നതിൽ ബുദ്ധിമുട്ടുള്ള അപേക്ഷകർക്ക് മറ്റൊരു വഴി കൂടിയുണ്ട്. 1,200 രൂപ ഫീസ് അടച്ച് പാസ്പോർട്ട് തങ്ങളുടെ വീട്ടിലേക്കോ ഓഫീസിലേക്കോ എത്തിക്കാൻ സൗകര്യമുണ്ട്. യു.എസ്. ഡിപ്പാർട്ട്മെൻ്റ് ഓഫ് സ്റ്റേറ്റ് വിസ അപ്പോയിന്റ്മെന്റ് സർവീസ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടു.
പാസ്പോർട്ട് കൈപ്പറ്റാൻ എത്തുന്ന മുതിർന്ന അപേക്ഷകർ അഡ്രസ് രേഖപ്പെടുത്തിയ ഇന്ത്യൻ സർക്കാർ അംഗീകൃത ഫോട്ടോ ഐ.ഡി. ഹാജരാക്കണം. പാസ്പോർട്ടിൻ്റെ ബയോഗ്രാഫിക് വിവരങ്ങളുള്ള പേജ്, വോട്ടർ ഐ.ഡി., ഡ്രൈവിങ് ലൈസൻസ്, അല്ലെങ്കിൽ ആധാർ കാർഡ് എന്നിവ സ്വീകാര്യമായ രേഖകളാണ്. എന്നാൽ, സർക്കാർ ജോലിക്കാരുടെ ഐ.ഡി. കാർഡുകൾ, മുതിർന്ന പൗരന്മാർക്കുള്ള കാർഡുകൾ, പാൻ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി സ്വീകരിക്കില്ല എന്നും യു.എസ്. അധികൃതർ വ്യക്തമാക്കി.
വിസ നിയമങ്ങൾ പാലിക്കാത്തവർക്ക് യു.എസ്. എംബസി ശക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. അമേരിക്കൻ നിയമങ്ങൾ അനുസരിക്കാത്തവർക്ക് വിസ റദ്ദാക്കലും ഭാവിയിൽ വിസ ലഭിക്കുന്നതിന് അയോഗ്യതയും നേരിടേണ്ടിവരും. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്നത് നാടുകടത്തലിനും അമേരിക്കയിലേക്ക് വീണ്ടും പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കിനും കാരണമാകും.
യു.എസ്. വിസ ഓവർസ്റ്റേ ചെയ്യുന്നത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ഭാവിയിൽ അവിടെ പഠിക്കാനോ ജോലി ചെയ്യാനോ കുടുംബത്തോടൊപ്പം ചേരാനോ ഉള്ള അവസരങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നും എംബസി ഓർമ്മിപ്പിച്ചു. വിസയിൽ അനുവദിച്ച കാലാവധി ഐ-94 ഫോമിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അത് കൃത്യമായി പാലിക്കണമെന്നും എംബസി വ്യക്തമാക്കി.
Sources:azchavattomonline.com
All US visa applicants must now collect their passports and documents in person from the US Embassy or Consulates, with representatives no longer allowed to do so on their behalf. Effective August 1, the US State Department said the change aims to enhance the safety and accountability of document handling.
Additionally, for minors applying for services at the US Embassy in India, a parent or legal guardian must now appear in-person with an original consent letter signed by both parents.
Scanned or e-mailed copies of the letter will no longer be accepted, ensuring stricter verification of parental consent.
Now, applicants can also opt for passport home delivery for Rs 1,200 per person, if preferred.
“Applicants may also choose to have their passports delivered to their home or office for a nominal fee of Rs 1,200 per applicant, at their discretion,” the US Department of State Visa Appointment Service said in a notice.
In the past, US Consulate General offices and the US Embassy in New Delhi permitted authorised individuals to collect passports for applicants, offering flexibility to those unable to attend in person.
Applicants should present an Indian government-issued photo ID that includes their address. Acceptable forms of identification include the passport’s biographic information page, voter ID, driving licence, or Aadhaar card.
However, certain documents will not be accepted as valid photo ID. These include employment ID cards issued for Indian government jobs, senior citizen cards, and PAN cards, according to the US Department of State Visa Appointment Service.
THE US EMBASSY RECENTLY ISSUED SEVERAL WARNINGS RELATED TO VISA NORMS:
The US Embassy in New Delhi in July asked all visa holders to follow American laws or they may face visa revocation or future ineligibility.
The US Embassy in India also warned that overstaying a US visa can lead to deportation and a lifetime ban from entering the country.
In May, the embassy posted on X, saying, “If you remain in the United States beyond your authorised period of stay, you could be deported and could face a permanent ban on travelling to the United States in the future.”
The length of time a visitor is permitted to remain in the US is typically specified on the I-94 form, which is issued upon entry. This document outlines the authorised period of stay.
The US Embassy has warned that overstaying, even by a short duration, can lead to serious legal consequences, potentially jeopardising future opportunities to study, work, or reunite with family in the United States.
http://theendtimeradio.com
us news
രാത്രിയായാലും പേടിക്കേണ്ട, പണം നൽകിയാൽ സൂര്യപ്രകാശം വീട്ടിലെത്തും! ബഹിരാകാശത്ത് ഭീമൻ കണ്ണാടികൾ സ്ഥാപിക്കാൻ യുഎസ് കമ്പനി
വാഷിംഗ്ടൺ: പകൽ മാത്രമല്ല, രാത്രിയിലും സൂര്യപ്രകാശം ലഭ്യമാക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ റിഫ്ളക്ട് ഓർബിറ്റൽ. സൂര്യൻ അസ്തമിച്ചാലും ഭൂമിയിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ ഭീമൻ കണ്ണാടികൾ ബഹിരാകാശത്ത് സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. പണം നൽകി സൂര്യപ്രകാശം ആവശ്യപ്പെടുന്നവർക്ക് അത് ലഭ്യമാക്കുന്ന സേവനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിനായി രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾക്ക് ഇന്ത്യയുടെ സ്കൈറൂട്ട് എയ്റോസ്പേസുമായി റിഫ്ളക്ട് ഓർബിറ്റൽ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. സൂര്യപ്രകാശം ഭൂമിയിലേക്ക് തിരിച്ചുവിടാൻ 18 x 18 മീറ്റർ വലുപ്പമുള്ള കണ്ണാടികൾ ഭ്രമണപഥത്തിൽ സ്ഥാപിക്കാനാണ് പദ്ധതി. അഞ്ച് കിലോമീറ്റർ വരെ വിസ്തൃതിയിൽ പ്രകാശം പ്രതിഫലിപ്പിക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലേക്ക് വെളിച്ചം തിരിച്ചുവിടാൻ ദിശ മാറ്റാൻ കഴിയുന്ന പ്രത്യേക കണ്ണാടികളായിരിക്കും ഉപയോഗിക്കുക.
സോളാർ ഫാമുകൾക്ക് കൂടുതൽ സമയം വൈദ്യുതി ഉത്പാദിപ്പിക്കാനും ദുരന്തബാധിത മേഖലകളിൽ വെളിച്ചമെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകാനും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന ഒരു സേവനമായാണ് പദ്ധതിയെ അവതരിപ്പിക്കുന്നത്. ഇതിന്റെ ആദ്യ ദൗത്യം 2027-ന്റെ മധ്യത്തോടെ ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു ഉപഗ്രഹശൃംഖല തന്നെ ഭ്രമണപഥത്തിൽ ഒരുക്കാനാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പദ്ധതി. 2035-ഓടെ 50,000 ഉപഗ്രഹങ്ങൾ നിർമിക്കുകയാണ് ലക്ഷ്യം. ചന്ദ്രപ്രകാശത്തിന് സമാനമായ തീവ്രതയിലായിരിക്കും ഉപഗ്രഹങ്ങളിൽനിന്ന് പ്രതിഫലിക്കുന്ന വെളിച്ചമെന്നാണ് കമ്പനിയുടെ വിശദീകരണം. പദ്ധതിയുടെ ഭാഗമായി ‘ഇയർൻഡിൽ-1’ എന്ന ഡെമോൺസ്ട്രേഷൻ ഉപഗ്രഹവും ഉപയോഗിക്കും.
പ്രകാശം ലഭിക്കേണ്ട പ്രദേശം ഉപഭോക്താക്കൾക്ക് മൊബൈൽ ആപ്പുകൾ വഴി തിരഞ്ഞെടുക്കാൻ കഴിയുമെന്നും കമ്പനി പറയുന്നു. പദ്ധതി വിജയകരമായാൽ രാത്രികാലങ്ങളിൽ പോലും ആവശ്യാനുസരണം സൂര്യപ്രകാശം ലഭ്യമാക്കുന്ന പുതിയൊരു സേവനമേഖലയ്ക്ക് തുടക്കമാകുമെന്നാണ് റിഫ്ളക്ട് ഓർബിറ്റലിന്റെ പ്രതീക്ഷ.
Sources:mediamangalam
What if sunlight could be bought and sold like electricity? A US-based space startup is working on a plan that sounds straight out of science fiction: Launching giant mirrors into space to reflect sunlight back on to Earth after dark. The plan of California-based Reflect Orbital is to turn sunlight into an on-demand service, which can help solar farms generate electricity for longer, illuminate disaster-hit areas and help in rescue mission. The company has entered into agreement with India’s Skyroot Aerospace for two rocket launches to test the technology.
However, the ambitious idea has also raised concerns among astronomers and environmentalists about its impact on the night sky.
What Is The Plan?
Reflect Orbital intends to send 18×18 metre mirrors in low-earth orbit (LEO) that can be steered to give sunlight in intended areas even after the Sun has disappeared.
The demonstration mirrors will reflect the light on to a patch roughly five kilometres across. The company will keep adjusting the steerable mirrors in position to keep the sunlight in areas for which customers have paid.
The inaugural mission is targeted for the second quarter of 2027.
An Ambitious Plan
Reflect Orbital plans to have 50,000 satellites by 2035. It says the reflected light will be comparable to moonlight and will become brighter and last longer as the fleet grows.
The project will use the demostration satellite Earendil-1 and will allow customers to choose the area using their apps.
One Problem: The Atmosphere
A peer-reviewed study published in August 2025 modelled what happens when reflected sunlight passes through our atmosphere. Molecules and aerosols scatter some of the light beam across the surrounding sky. Light reaching the ground is reflected upwards and then scattered again.
It will cause the light to affect a much wider area than intended. If the mirrors are placed even 14 kilometres away, the resulting glow on the surface of the Earth will be brighter than a full moon.
This means people affected may not have ordered the light. However, these are predictions based on calculations from a model; the real-life test is awaited.
The company received US regulatory approval in July, but some astronomers and environmental groups have challenged it and urged the Federal Communication Commission (FCC) to cancel it.
http://theendtimeradio.com
us news
പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ അനുസ്മരണ യോഗം 8ന് ഞായറാഴ്ച
ഫ്ലോറിഡ: ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭ (IPC) ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാമിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി അനുസ്മരണ യോഗം നടത്തപ്പെടും.
ഐ.പി.സി. നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ നേതൃത്വത്തിൽ 8 ന് ഞായറാഴ്ച വൈകിട്ട് 8 മണിക്ക് (ഈസ്റ്റേൺ ടൈം) സൂം പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന യോഗത്തിൽ അമേരിക്കയിലും കാനഡയിലുമുള്ള ഐ.പി.സി. റീജിയൻ ഭാരവാഹികളും, കോൺഫ്രൻസ് മുൻ ദേശീയ ഭാരവാഹികളും, മുഖ്യധാര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും, ഐ.പി.സിയുടെ വിവിധ ചുമതലകൾ വഹിക്കുന്ന നേതാക്കളും, അഭ്യുദയകാംക്ഷികളും പങ്കെടുക്കും. നാഷണൽ ചെയർമാൻ പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും.
സഭയുടെ സ്ഥാപകരിൽ പ്രമുഖനായ പാസ്റ്റർ കെ.ഇ. എബ്രഹാമിന്റെ ചെറുമകൻ എന്ന നിലയിലും, മുൻ ജനറൽ പ്രസിഡന്റായ പാസ്റ്റർ ടി.എസ്. എബ്രഹാമിന്റെ മകൻ എന്ന നിലയിലും, 3 തലമുറകളായി IPC എന്ന മഹാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നിന്ന് വിശ്വാസ സമൂഹത്തിന് നേതൃത്വം വഹിച്ച ഏറെ സവിശേഷതകളുള്ള വ്യക്തിത്വമായിരുന്നു ഡോ. വത്സൻ എബ്രഹാം.
ആത്മീയ സമൂഹത്തിനും പൊതു സമൂഹത്തിനും ഒട്ടേറെ നന്മകൾ ചെയ്ത, പെന്തക്കോസ്ത് സമൂഹത്തിനാകെ ഒരുപാട് സംഭാവനകൾ നൽകിയ പാസ്റ്റർ വത്സൻ എബ്രഹാമിന്റെ വേർപാടിൽ കുടുംബാഗങ്ങളോട് ചേർന്ന് നിന്ന്, ആദരാഞ്ജലികൾ അർപ്പിക്കുവാൻ സാധ്യമാകുന്ന ഈ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി നോർത്ത് അമേരിക്കൻ കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികൾ അറിയിച്ചു.
സൂം ഐഡി: 4052094084 | പാസ്വേഡ്: IPC
Sources:globalindiannews
us news
Christian Pilot Who Prayed Lord’s Prayer Before Fatal Florida Plane Crash Remembered for Powerful Faith
The heartbreaking final moments of a Florida plane crash that claimed nine lives have taken on an even deeper significance as new details emerge about the Christian pilot who reportedly turned to prayer before the aircraft plunged to the ground.
Capt. Jeff Gregory, 55, was a devoted Christian and a member of Limerick Chapel in Pennsylvania, according to the New York Post. Gregory was piloting the Learjet 60 that crashed Sunday, Nov. 1, in Palm Beach County, Florida, killing everyone aboard.
As the aircraft descended rapidly, Gregory was reportedly heard reciting the Lord’s Prayer while his 20-year-old co-pilot, Nathalia Gadelha Filgueiras, desperately communicated the unfolding emergency.
Now, the church Gregory called home remembers him not only for his life but also for the eternal hope found in Jesus Christ.
According to the Post, Limerick Chapel notified congregants of Gregory’s death, saying he “went home to be with the Lord when the plane he was flying crashed.”
Gregory’s connection to the church ran deep; both his parents had worked there. He leaves behind his wife, Cheryl, and their three children.
Longtime friend and former neighbor David Peters told The Sun that Gregory had dreamed of becoming a pilot since childhood.
“I know he worked hard to become a pilot and it was something he truly loved and poured his life and heart into,” Peters said.
Peters also remembered Gregory as a diligent and dependable man who took pride in his aviation career.
The devastating crash claimed eight other lives, including Filgueiras and Texas technology entrepreneur Adam Robinson, his wife, Helen Sharp, and their two young children, Emma, 4, and Charlie, 2. Also killed were Rachael Reed, Charmi Fehr and caregiver Anita Maria Cetina.
According to Fox News, the aircraft was traveling from Austin, Texas, to the Bahamas when the crew encountered icing and moderate turbulence. Federal investigators are examining weather conditions and preliminary evidence that the aircraft began breaking apart before impact.
As the families and friends of these nine victims face unimaginable grief, Gregory’s church is remembering a man whose faith was reportedly present even in life’s most terrifying moments. During this time, lift up in prayer all those heartbroken by this tragedy.
Sources: Breaking Christian News
-
us news3 days agoMillions Encouraged to Open Their Bibles for Global Bible Month
-
us news5 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
us news5 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
Movie12 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie9 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
National12 months agoഐ.പി.സി കേരള സ്റ്റേറ്റ് ഇലക്ഷൻ 2026 മാർച്ച് 9 മുതൽ
-
world news11 months agoപാകിസ്ഥാനിൽ പാസ്റ്റർ കമ്രാൻ മൈക്കിൾ തന്റെ മകളുടെ മുന്നിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടു.
-
Movie8 months agoWorship Leader Brooke Ligertwood Shares Stunning Testimony of Answered Prayer From Ukraine

