us news6 months ago
ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ ചൂണ്ടികാട്ടി യുഎസ് റിലീജിയസ് ഫ്രീഡം റിപ്പോർട്ട്
വാഷിംഗ്ടൺ ഡിസി: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ 2023 ലെ ഇന്ത്യയെക്കുറിച്ചുള്ള മതസ്വാതന്ത്ര്യ റിപ്പോർട്ട്, ന്യൂനപക്ഷ വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും നേരെയുള്ള അക്രമാസക്തമായ ആക്രമണങ്ങൾ, കൊലപാതകങ്ങൾ, ആക്രമണങ്ങൾ, ആരാധനാലയങ്ങൾ നശിപ്പിക്കൽ എന്നിവയെക്കുറിച്ച് പരാമർശിക്കുന്നു. 2023ൽ, മുതിർന്ന...