us news2 years ago
പഠനം ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ല: അമേരിക്ക
വാഷിങ്ടണ്‍: ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആണെങ്കില്‍ വിദേശത്തുനിന്ന് പുതുതായി വിദ്യാര്‍ത്ഥികള്‍ രാജ്യത്തേക്ക് വരേണ്ടതില്ലെന്ന് യുഎസ് ഭരണകൂടം. ഓണ്‍ലൈന്‍ പഠനം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യംവിട്ടു പോകണമെന്ന ഉത്തരവ് പിന്‍വലിച്ചതിന് പിന്നാലെയാണ് പുതിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമതി അമേരിക്ക...