National1 year ago
ഉത്തർപ്രദേശിലെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയും ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതരായി
ഉത്തർപ്രദേശ്: വ്യാജ മതപരിവർത്തന ആരോപണത്തെത്തുടർന്ന് ഏഴുമാസത്തിലേറെ ഉത്തർപ്രദേശിലെ അക്ബർപൂർ ജയിലിൽ കഴിഞ്ഞ പാസ്റ്റർ ജോസ് പാപ്പച്ചനും ഭാര്യ ഷീജയ്ക്കും അലഹബാദ് ഹൈക്കോടതിയുടെ ലക്നോ ബഞ്ച് ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽ മോചിതരായി. ജാമ്യം അനുവദിച്ചിട്ടും ജാമ്യക്കാരെ...