us news4 days ago
ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ വി.നാഗല്‍ കീര്‍ത്തന അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന്
ചിക്കാഗോ: ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി.നാഗല്‍ കീര്‍ത്തന അവാര്‍ഡിന് അര്‍ഹനായ പാസ്റ്റര്‍ സാംകുട്ടി മത്തായിക്കുള്ള അവാര്‍ഡ് വിതരണം ചിക്കാഗോയില്‍ ജനുവരി 19ന് നടക്കും. ചിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷനാണ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്.പ്രസിഡന്റ് ഡോ.അലക്സ് ടി...