National6 years ago
വചനോത്സവം 2019 ആഗസ്റ്റ് 24-26 വരെ
പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ ഇവ: സാജു മാത്യൂ നയിക്കുന്ന ബൈബിള്‍ പഠന ക്ലാസ്സുകള്‍ വചനോത്സവം 2019 ആഗസ്റ്റ് 24,25,26 തിയതികളില്‍ നടക്കും. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍ ദിവസവും വൈകിട്ട് 7.45 ന് വിവിധ സഭകളുടെ സഹകരണത്തോടെ...