National1 year ago
ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിലെ ഒരു ബീച്ചും
ലോകത്തിലെ ഏറ്റവും മനോഹരമായ 100 ബീച്ചുകളിൽ കേരളത്തിലെ ഒരു ബീച്ചും ഉൾപ്പെടുന്നു. സ്കോട്ടിഷ് ഹൈലാൻഡ്സ് മുതൽ ആസ്ട്രേലിയൻ തീരം വരെ ഉൾപ്പെടുന്ന പട്ടികയാണ് ലോൺലി പ്ലാനറ്റിന്റെ ഏറ്റവും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. തായ്ലൻഡിലെ ഈന്തപ്പനകൾ നിറഞ്ഞ...