National6 months ago
സൗജന്യ വി.ബി.എസ് ഓണക്കാലത്ത്
തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വി ബിഎസ് സിലബസായ ചിൽഡ്രൻസ് ഫെസ്റ്റ് ഓണാവധിക്കാലത്ത് സൗജന്യമായി നടത്തുവാൻ അവസരം. കുട്ടികളുടെ അവധിക്കാലം യേശുവിനോടൊപ്പം ആഘോഷമാക്കാൻ താല്പര്യമുള്ള സഭകൾക്കും സംഘടനകൾക്കും വ്യക്തികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. മൂന്നു ദിവസം അഞ്ചുദിവസം എന്നിങ്ങനെ...