Hot News11 months ago
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി
ദില്ലി: രാജ്യത്തിന്റെ 15ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പോൾ ചെയ്യപ്പെട്ട 767 വേട്ടിൽ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്....