Hot News
സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി
ദില്ലി: രാജ്യത്തിന്റെ 15ാം ഉപരാഷ്ട്രപതിയായി എൻഡിഎയുടെ സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. പോൾ ചെയ്യപ്പെട്ട 767 വേട്ടിൽ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ 2 വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. ഇന്ത്യ സഖ്യത്തിൽ വോട്ടുചേർച്ച ഉണ്ടായി എന്നാണ് സൂചന. 300 വോട്ടുമാത്രമാണ് ഇന്ത്യ സഖ്യം സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായി.തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണൻ. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണൻ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു.
Sources:globalindiannews
NDA candidate and Maharashtra Governor C P Radhakrishnan will be the new Vice-President of India. He defeated I.N.D.I.A. bloc candidate and former Supreme Court Judge B Sudershan Reddy by a margin of 152 votes. Briefing reporters after the counting of Votes for the Vice Presidential election, Rajya Sabha Secretary General and returning officer, P C Mody said, out of the total 781 electors, 767 MPs voted in the election. Mr Mody informed that out of 767 votes, 752 were found valid and 15 were declared invalid.
Rajya Sabha Secretary General informed that the election for the post of Vice President was held in a free, fair and orderly manner. The election took place after the resignation of former Vice President Jagdeep Dhankhar, citing health reasons.
The voting for the Vice Presidential election was held between 10 AM and 5 PM. Prime Minister Narendra Modi, was the first among the members who cast his vote. Besides, several Union Ministers including Rajnath Singh, Amit Shah, J.P. Nadda, Nitin Gadkari, Ashwini Vaishnaw and Shivraj Singh Chouhan also voted. Lok Sabha Speaker Om Birla, Rajya Sabha Deputy Chairman Harivansh, JD (U) leader Sanjay Jha, JDS MP H.D. Deve Gowda, Shiv Sena’s MP Shrikant Shinde, NCP’s Praful Patel and Hindustani Awam Morcha’s Jitan Ram Manjhi also cast their votes. From the opposition camp, Congress MPs Mallikarjun Kharge, Rahul Gandhi and Sonia Gandhi, NCP (SCP) leader Sharad Pawar, Samajwadi Party’s Akhilesh Yadav and DMK MP Dayanidhi Maran also voted.
Born in Tiruppur, Tamil Nadu, Chandrapuram Ponnusamy Radhakrishnan, began his political journey as a student leader. He was actively involved in organisations such as the RSS and Jan Sangh. Since then he has used politics as a medium to serve the public. He was elected twice to the Lok Sabha from Coimbatore. Mr. Radhakrishnan has also served as Governor of Jharkhand, Telangana, Puducherry and Maharashtra. An agriculturist and industrialist by profession, he is admired for his integrity, vision, and unblemished public life.
http://theendtimeradio.com
Hot News
Netflix’s Narnia is an Attack on Aslan’s Christ Figure
For more than 70 years, Christians throughout the world have enjoyed C.S. Lewis’ epic seven-volume masterpiece, The Chronicles of Narnia. The story, set against the backdrop of the mythical and magical land of Narnia, is meant to be a Christian “supposal” of sorts, a clear parable of the Gospel told in a way that children can understand.
At the center of all of it is the hero, the great lion Aslan. Aslan is the “Son of the Emperor Beyond the Sea,” the creator and savior of Narnia. Aslan gives his life to save Narnia (and the children who discover it) and comes back to life to defeat the evil White Witch and restore the people. Lewis describes Aslan as more than just a representation of Jesus Christ. He is a “supposal” of our Lord, what Lewis imagines the Biblical Jesus would be like if there were such a place with talking beasts and magical creatures.
In the age of film and movies, there have been several attempts to bring Lewis’ masterpiece to life on screen, but each with little success. The most recent and celebrated attempt came in the early 2000s, when Walden Media (in partnership with a pre-woke Disney) put “The Lion, the Witch, and the Wardrobe” on the big screen with incredible box-office success. They then made a valiant but ultimately doomed attempt to do the same with all seven Narnia books, stopping production after “Prince Caspian” and “The Voyage of the Dawn Treader” each failed to repeat the success of the first movie.
Fast forward to today: Netflix, armed with director Greta Gerwig and the movie rights to Narnia, stepped in and made Aslan transgender. Yes, you read that right.
Critics will argue that I am speaking out of bias. But the proof is in the pudding. Just recently, Empire magazine confirmed that Aslan, the Jesus figure of Narnia, would be played by Hollywood icon Meryl Streep. To add insult to injury, the magazine released a first look at the King of the Whole Wood, complete with rainbow-colored whiskers, multicolored feminized eyes and shades of rainbow in “his” mane.
This is a well-known ploy of the enemies of God, to subvert and destroy symbols of Christianity in an effort to win a war of attrition for the heart of the culture. It is not just an attack on Lewis or Narnia. It is an attack on our faith, no matter how subliminal it seems.
Lewis portrayed the Narnians to be archetypes of Christians. They are the people of Aslan, as we are the people of Christ. And when they remembered the “old stories,” the truth about their creator and savior, they prospered. When they did not remember, disaster soon followed.
In the final Narnia installment, The Last Battle, Lewis ironically and unintentionally gave us an unsettling foreshadowing of what Netflix would do a mere 70 years later. In that tale, in the “last days of Narnia,” a donkey named Puzzle appears in the land and wears a lion suit at the behest of a conniving ape named Shift. Puzzle dons the Aslan skinsuit; the people are deceived. The downfall of Narnia follows shortly thereafter.
Netflix is simply doing what Shift the ape already tried.
Friends, we need to remember our Creator. We need to know Him for who He is, and we need to follow Him to the very end. Let’s cling to the old stories and fight for the glory of our King, who created us and died for us and rose again to save us.
For all of us, my hope and prayer is that you will never even consider investing in the stock of a company such as this. For many of us, it may also mean canceling the account and not giving them another cent of your patronage dollars.
But no matter what you do, there is a lesson for all of us, and it is this: We need to know and worship the King of kings as He is glorified in the Bible, not some pretend Jesus that fits into whatever the godless culture around us desires him to be.
He is the mighty King of kings and Lord of lords. May we honor Him as such in our hearts.
Sources: Breaking Christian News
Hot News
മണിക്കൂറിൽ 603.5 കിലോമീറ്റർ വേഗത; ചൈനയെ മറികടക്കാൻ ജാപ്പനീസ് ബുള്ളറ്റ് ട്രെയിൻ; കാസറഗോഡ് – തിരുവനന്തപുരം ദൂരം വെറും 1 മണിക്കൂറിൽ
ടോക്കിയോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വികസിപ്പിക്കുന്ന തിരക്കുകളിലാണ് ജപ്പാൻ. L0 സീരീസ് എന്നറിയപ്പെടുന്ന ഈ മാഗ്‌ലെവ് ട്രെയിൻ മണിക്കൂറിൽ 603.5 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. നിലവിൽ ചൈനയുടെ ഷാങ്ഹായ് മാഗ്‌ലെവ് ആണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ. മണിക്കൂറിൽ 460.2 കിലോമീറ്റർ വേഗത പടിക്കാൻ കഴിവുള്ളതാണ് ഷാങ്ഹായ് മാഗ്‌ലെവ്. ഇതിനെ മറികടക്കുക എന്നതാണ് ജപ്പാന്റെ ലക്ഷ്യം.
യൂറോപ്പിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകൾ ഫ്രഞ്ച് ടിജിവിയും, ഇറ്റാലിയൻ എജിവി ഇറ്റാലോയുമാണ്. ഇവ മണിക്കൂറിൽ യഥാക്രമം 306 കിലോമീറ്ററും 354 കിലോമീറ്ററും വേഗതയാണ് കൈവരിക്കുന്നത്. ഈ ട്രെയിനുകളുടെ ഏതാണ്ട് ഇരട്ടി വേഗതയാണ് ജപ്പാൻ പദ്ധതിയിടുന്നത്. ടോക്കിയോയ്ക്കും നഗോയയ്ക്കും ഇടയിലുള്ള യാത്രാസമയം വെറും 40 മിനിറ്റായി കുറയ്ക്കാൻ L0 സീരീസ് ട്രെയിൻ ലക്ഷ്യമിടുന്നു. ഈ പദ്ധതിക്ക് ഏകദേശം 52 ബില്യൺ പൗണ്ട് (59.9 ബില്യൺ യൂറോ) ചെലവ് വരും. 2034 നും 2035 നും ഇടയിൽ ട്രെയിൻ പാളത്തിലിറങ്ങുമെന്നാണ് പറയുന്നത്.
L0 സീരീസ് ട്രെയിൻ വികസിപ്പിക്കുന്നത് സെൻട്രൽ ജപ്പാൻ റെയിൽവേ കമ്പനിയാണ്. ഈ ട്രെയിൻ മാഗ്‌നെറ്റിക് ലെവിറ്റേഷൻ സാങ്കേതികവിദ്യ തന്നെയാണ് ഉപയോഗിക്കുക. ഈ സാങ്കേതികവിദ്യ ട്രെയിനിനെ ട്രാക്കുകളിൽ നിന്ന് ഉയർത്തി നിർത്തുകയും വൈദ്യുത മോട്ടോറുകൾ ഉപയോഗിച്ച് മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. വൈദ്യുതിയും കാന്തങ്ങളും ഉപയോഗിക്കുന്ന ഈ രീതി ട്രെയിനിനെ അവിശ്വസനീയമായ വേഗതയിൽ സഞ്ചരിക്കാൻ സഹായിക്കും.
Sources:azchavattomonline.com
Japan’s L0 Series Maglev train hit a world-record 603.5 km/h (375 mph) in tests, surpassing China’s current maglevs and aiming to connect Tokyo to Nagoya in 40 mins by 2027, potentially reducing travel within India like Kasaragod to Thiruvananthapuram to about an hour, though this is a future prospect for India’s own bullet train projects.
Japanese Maglev Record
Speed: The L0 Series train achieved 603.5 km/h (374 mph) during a test run near Mt. Fuji, setting a new world speed record for trains.
Technology: It uses magnetic levitation (maglev) to hover above tracks, eliminating friction for incredible speeds, notes JRailPass.com and CNN.
Significance: This test, conducted by Central Japan Railway (JR Central), is part of developing the Chuo Shinkansen line, making it faster than China’s operational maglevs.
Comparison to China
While China has fast maglevs (Shanghai Maglev) and prototypes reaching over 1,000 km/h (620 mph), Japan’s L0 Series holds the record for tested speeds, with its commercial goal to beat China’s speeds.
Kasaragod – Thiruvananthapuram in 1 Hour
This part of the headline refers to the potential impact of such extreme speeds on Indian travel, specifically the Kasaragod-Thiruvananthapuram route in Kerala.
While Japan is achieving these speeds for its domestic routes (like Tokyo-Nagoya), India is developing its own high-speed bullet trains, with projections suggesting significantly reduced travel times (e.g., two hours for similar distances), making the “one-hour” dream a goal for future Indian high-speed rail, not the current Japanese test.
http://theendtimeradio.com
Hot News
അമേരിക്കയിൽ വിസ റദ്ദാക്കൽ നടപടി കടുക്കുന്നു; ഒരു ലക്ഷത്തിലധികം പേർക്ക് തിരിച്ചടി
അമേരിക്കൻ വിസാ നയങ്ങളിൽ വന്ന കർശനമായ മാറ്റങ്ങളെത്തുടർന്ന് 2025-ൽ മാത്രം ഒരു ലക്ഷത്തിലധികം വിസകൾ റദ്ദാക്കിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മതിയായ രേഖകളില്ലാത്തതും വിസ ചട്ടങ്ങൾ ലംഘിച്ചതുമാണ് ഈ കൂട്ട നടപടിക്ക് പ്രധാന കാരണമായത്. ഈ നീക്കം അമേരിക്കയിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെയും ഐടി ജീവനക്കാരെയും നേരിട്ട് ബാധിച്ചിട്ടുണ്ട്. വിദേശത്തുനിന്നുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്രയും വലിയ തോതിൽ വിസകൾ റദ്ദാക്കിയത്.
വിദ്യാർത്ഥി വിസയിൽ എത്തി ജോലി ചെയ്യുന്നവർക്കും കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കുമെതിരെയാണ് പ്രധാനമായും നടപടിയുണ്ടായിരിക്കുന്നത്. പല പ്രമുഖ സർവ്വകലാശാലകളിലും പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇതിനോടകം തന്നെ നാട്ടിലേക്ക് മടങ്ങാൻ നോട്ടീസ് ലഭിച്ചു കഴിഞ്ഞു. എച്ച്-1ബി വിസയിൽ ജോലി ചെയ്യുന്നവർക്കും പുതിയ നിയന്ത്രണങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വ്യാജ രേഖകൾ സമർപ്പിച്ച് വിസ നേടിയവരെ കണ്ടെത്താൻ അത്യാധുനിക സംവിധാനങ്ങളാണ് അധികൃതർ ഉപയോഗിക്കുന്നത്.
അതിർത്തി സുരക്ഷ ഉറപ്പാക്കുന്നതിനും നിയമവിരുദ്ധമായ കുടിയേറ്റം തടയുന്നതിനുമാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് അമേരിക്കൻ ഭരണകൂടം വ്യക്തമാക്കി. വിസ റദ്ദാക്കപ്പെട്ടവരിൽ ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്നുള്ളവരാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിസ സ്റ്റാമ്പിംഗിനായി കാത്തിരിക്കുന്നവർക്കും പുതിയ അപേക്ഷകർക്കും ഈ കടുത്ത നടപടികൾ വലിയ ആശങ്കയുണ്ടാക്കുന്നു. അമേരിക്കയിലെ തൊഴിൽ വിപണിയിൽ തദ്ദേശീയർക്ക് കൂടുതൽ അവസരം നൽകാനാണ് ഈ മാറ്റങ്ങൾ.
രേഖകളിൽ ചെറിയ പിശകുകൾ ഉള്ളവരുടെ വിസകൾ പോലും യാതൊരു മുന്നറിയിപ്പുമില്ലാതെ റദ്ദാക്കുന്ന സാഹചര്യമാണുള്ളത്. ഇത് പല കുടുംബങ്ങളെയും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടു. വിമാനത്താവളങ്ങളിൽ വെച്ച് യാത്രക്കാരെ തടയുന്നതും വിസ റദ്ദാക്കി തിരിച്ചയക്കുന്നതും പതിവ് സംഭവമായി മാറിയിരിക്കുകയാണ്. അമേരിക്കൻ എംബസികളിൽ വിസ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയതും ഇന്ത്യക്കാർക്ക് തിരിച്ചടിയായി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുടിയേറ്റ നയങ്ങളിൽ വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടർച്ചയായാണ് ഈ വിസ റദ്ദാക്കൽ നടപടി കാണുന്നത്. അമേരിക്ക ഒന്നാമത് എന്ന നയത്തിന്റെ ഭാഗമായി വിദേശികളായ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാൻ അദ്ദേഹം നേരത്തെ നിർദ്ദേശിച്ചിരുന്നു. നിയമപരമായ കുടിയേറ്റം പ്രോത്സാഹിപ്പിക്കുമെങ്കിലും ചട്ടങ്ങൾ പാലിക്കാത്തവരോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. വരും മാസങ്ങളിൽ കൂടുതൽ പേരുടെ വിസകൾ റദ്ദാക്കപ്പെട്ടേക്കാം.
Sources:azchavattomonline.com
The Trump administration has cancelled more than 100,000 visas since President Donald Trump came back to the White House last year, the US State Department said on Monday. Officials said this is the highest number of visa cancellations ever recorded in such a short time. The move is part of the administration’s strict immigration push, which has already led to a large number of deportations. This also includes people who were living in the US legally and held valid visas.
Over 100,000 US visas cancelled, 2500 skilled workers targeted
According to the State Department, the scale of visa cancellations shows just how wide the immigration crackdown has become. Since taking office again, the Trump administration has deported a record number of migrants.
At the same time, the government has made it harder to get new visas. Officials have tightened background checks, imposed new screening processes, and increased monitoring of applicants’ social media activity. In a post on X, the State Department said that over 100,000 visas have now been revoked. This includes around 8,000 student visas and about 2,500 specialised visas. By August 2025, the department was reviewing the status of around 55 million foreign nationals with valid visas.
“Specialised visas” are work visas for highly skilled professionals, like H-1B, L-1B, and O-1, given to people with advanced technical skills or extraordinary talent. The 2,500 revocations hit individuals in these categories who had run-ins with the law, including offences like drunk driving, assault, or theft, according to State Department deputy spokesperson Tommy Pigott. He added that visa cancellations have risen dramatically, marking a 150% increase compared to 2024.
The department said it would continue deporting such individuals, saying the steps are meant to keep the country safe. Meanwhile, Trump administration officials have also warned that student visa holders and even permanent residents with green cards could face deportation if they are seen supporting Palestinians or criticising Israel’s actions in the Gaza war.
The State Department has also set up a new Continuous Vetting Centre. The goal of this centre is to constantly monitor foreign nationals living in the US and make sure they are following American laws. Pigott said visas would be cancelled for anyone seen as a threat to US citizens.
Back in November, the State Department had said it had cancelled around 80,000 non-immigrant visas since Trump’s inauguration on January 20, 2025. Those cases involved offences such as drunk driving, assault, and theft.
This year, the State Department issued instructions to US diplomats working abroad. They were told to closely examine visa applicants who Washington may consider hostile to the US. Special attention is being given to applicants with a history of political activism.
By December 2025, the State Department confirmed that over 95,000 visas had been cancelled so far that year. Secretary of State Marco Rubio has repeatedly reminded foreigners that a US visa is a privilege, not a right.
http://theendtimeradio.com
-
Movie12 months agoForrest Frank Says He Will No Longer Participate in Awards Shows, Shares ‘Conviction’ Behind Why
-
Movie12 months agoBrandon Lake sweeps 2025 Dove Awards, brings down the house alongside Jelly Roll with ‘Hard Fought Hallelujah’
-
us news4 months ago‘America Is Hungry’: Hundreds Born Again and Baptized as Jesus Tent Revival Sweeps the Nation
-
us news4 months agoMike Winger deletes YouVersion app over ‘The Passion Translation’ controversy, urges others to ‘use caution’
-
world news12 months agoNigerian Pastor Killed in Kwara State After Ransom Payments Made
-
Movie11 months agoCBN’s Superbook Launches New Free Bible App for Kids: ‘The Power of God Is Released’
-
Movie8 months agoHollywood Actor Jen Lilley Launching New Ministry After ‘Vision’ From Holy Spirit
-
Sports12 months agoJaguars Star Travis Hunter, Olympic Gold Medalist Noah Lyles Get Baptized: ‘Leaving My Old Self’

