കുവൈത്ത് സിറ്റി: സന്ദര്‍ശക വിസ ഒക്ടോബറില്‍ അനുവദിച്ചു തുടങ്ങുമെന്ന് കുവൈത്ത്. ഇപ്പോള്‍ കൊമേഴ്സ്യല്‍, ഫാമിലി സന്ദര്‍ശക വിസകള്‍ മന്ത്രിസഭയുടെയും കൊവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെയും പ്രത്യേകാനുമതിയോടെ മാത്രമാണ് അനുവദിക്കുന്നത്. വളരെ കുറച്ച് വിസ മാത്രമേ ഇത്തരത്തില്‍ അനുവദിച്ചിട്ടുള്ളൂ....
റിയാദ്: സൗദിയിലേക്ക് സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യേണ്ട രീതി വീണ്ടും വ്യക്തമാക്കി തവക്കല്‍ന. രാജ്യത്തേക്ക് ടൂറിസം വിസയില്‍ അടക്കം നിരവധി ആളുകള്‍ എത്തിച്ചേരാന്‍ തുടങ്ങിയതോടെയാണ് വീണ്ടും രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് വ്യക്ത വരുത്തി തവല്‍ക്കന...
ദുബായ്: ഗോള്‍ഡന്‍ വിസ അപേക്ഷിച്ചവര്‍ക്ക് ആറ് മാസത്തെ സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാം. ഫെഡറല്‍ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കാനുള്ള അവസരം നല്‍കുന്നത്. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ചവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും യുഎഇ നല്കുന്ന വിസയാണ് ഗോള്‍ഡന്‍ വിസ....
ദുബൈ: യു.എ.ഇയില്‍ വിസാ നയത്തില്‍ മാറ്റം വരുന്നു. സന്ദര്‍ശക വിസ അഞ്ചു വര്‍ഷ കാലാവധിയിലേക്ക് പുതുക്കാനാണ് യു.എ.ഇ മന്ത്രി സഭ തീരുമാനിച്ചിരിക്കുന്നത്. യു.എ.ഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് റാഷിദ്...