world news6 years ago
വാഷിങ് മെഷീനിനുള്ളിൽ കുടുങ്ങി നാല് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു
യുഎയിൽ നാല് വയസുകാരൻ വാഷിങ് മെഷീനിനുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കുട്ടിയുടെ അമ്മ പുറത്തുപോയിരുന്ന സമയത്താണ് അപകടമുണ്ടായത് അജ്മാനിലെ അൽ റൗദയിലാണ് സംഭവം. അപകടം നടക്കുമ്പോൾ കുട്ടിയുടെ അമ്മൂമ്മയും അമ്മാവനും വീട്ടിലുണ്ടായിരുന്നെങ്കിലും ഇവർ...