Tech10 months ago
ഇൻസ്റ്റാഗ്രാമിൽ ഇനി കണ്ട റീൽസുകൾ എളുപ്പത്തിൽ വീണ്ടും കാണാം! – ‘വാച്ച് ഹിസ്റ്ററി’ ഫീച്ചർ എത്തി
ഇൻസ്റ്റാഗ്രാമിൽ നിങ്ങൾ മുമ്പ് കണ്ട റീൽസുകൾ വീണ്ടും കാണാൻ ബുദ്ധിമുട്ടേണ്ട കാര്യമില്ല. യൂട്യൂബ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലെ വാച്ച് ഹിസ്റ്ററിക്ക് സമാനമായ ഒരു കിടിലൻ ഫീച്ചർ ഇൻസ്റ്റാഗ്രാം റീൽസിനും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഈ ‘ നേരത്തെ,...