breaking news6 years ago
വെള്ളമിറങ്ങുന്നു; വീടുകളിലേയ്ക്ക് തിരിച്ചു പോകുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
* ഒറ്റക്ക് വീട്ടിലേയ്ക്ക് മടങ്ങരുത്. മുതിര്‍ന്നവര്‍ രണ്ടോ അതിലധികമോ പേര് ഒരുമിച്ച് പോകണം. എന്തെങ്കിലും കുഴപ്പം ഉണ്ടായാല്‍ പരസ്പരം സഹായിക്കാന്‍ പറ്റുമല്ലോ. * ആദ്യമായി വീട്ടിലേയ്ക്ക് തിരിച്ചു പോകുമ്പോള്‍ കുട്ടികളെ കൊണ്ടുപോകരുത്. കുട്ടികള്‍ക്ക് അപകടം ഉണ്ടായില്ലെങ്കിലും...