world news2 months ago
നോഹയുടെ പെട്ടകത്തിലേക്കുള്ള വഴി; 3000 വർഷം പഴക്കമുള്ള മാപ്പിന്റെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി
ലോകത്തിലെ ഏറ്റവും പഴയ ഭൂപടത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശാസ്ത്രജ്ഞർ. ഇമാഗോ മുണ്ടി എന്നറിയപ്പെടുന്ന 3,000 വർഷം പഴക്കമുള്ള ഈ കളിമൺ ഫലകം നോഹയുടെ പെട്ടകത്തിന്റെ സ്ഥാനം സംബന്ധിച്ച വിവരങ്ങൾ നൽകുന്നതായി കരുതപ്പെടുന്നു. വെഡ്ജ് ആകൃതിയിലുള്ള ചിഹ്നങ്ങൾ...