Social Media6 years ago
അതിരുകടക്കുന്ന വിവാഹ റാഗിങ്; മുന്നറിയിപ്പുമായി പോലീസ് രംഗത്ത്
ഓഡിറ്റോറിത്തിലും വധു വരന്റെ വീടുകളിലും നടക്കുന്ന വിവാഹ റാഗിങിനെതിരെ മുന്നറിയിപ്പുമായി പൊലീസ്. ആഘോഷങ്ങൾ പലപ്പോഴും ക്രമസമാധന പ്രശ്നങ്ങളിലേക്ക് വഴിമാറുന്ന സാഹചര്യത്തിലാണ് നിയന്ത്രണം വേണമെന്ന മുന്നറിയിപ്പുമായി പൊലീസ് രംഗത്ത് എത്തിയിരിക്കുന്നത്. മറ്റൊരാളുടെ ദുഖത്തിൽ സന്തോഷിക്കുന്ന സാഡിസമായി...