us news10 months ago
27,000 ഡോളറിലേക്ക് ഉയർന്ന് അമേരിക്കയിലെ കുടുംബാരോഗ്യ ഇൻഷുറൻസ് പ്രീമിയം
അമേരിക്കയിലെ കുടുംബാരോഗ്യ ഇൻഷുറൻസ് പ്രീമിയം 27,000 ഡോളറിലേക്ക് ഉയർന്നതായി റിപ്പോർട്ട്. അമേരിക്കയിൽ തൊഴിൽദാതാക്കളിലൂടെ കുടുമ്ബതിന് ലഭിക്കുന്ന ആരോഗ്യ ഇൻഷുറൻസിൽ ആണ് പ്രീമിയം തുകയിൽ വൻ വർധന ഉണ്ടായത്. വാർഷിക ഇൻഷുറൻസ് പ്രീമിയം 6% വർദ്ധിച്ച് ശരാശരി...