National4 weeks ago
പശ്ചിം ബംഗാൾ മിഡ്നാപൂരൽ മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾക്കുനേരെ ആക്രമണവും, മതം ഉപേക്ഷിക്കാൻ ഭീഷണി
ബംഗാളിലെ പശ്ചിം മിഡ്നാപൂർ ജില്ലയിൽ, ക്രിസ്തുമതം ഉപേക്ഷിക്കാൻ നിർബന്ധിക്കുന്ന ഒരു സംഘം ആളുകൾ തങ്ങളെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മൂന്ന് ക്രിസ്ത്യൻ കുടുംബങ്ങൾ ആരോപിച്ചു. ഇതിനെത്തുടർന്ന് പോലീസ് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ 30...