Media5 years ago
കോവിഡ് 19 ;ആധികാരിക വിവരങ്ങള്‍ അറിയാന്‍ വാട്സ് ആപ്പ് ചാറ്റ് ബോട്ട്
തിരുവനന്തപുരം: കോവിഡ് 19നുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് ആധികാരിക വിവരങ്ങള്‍ നല്‍കുന്നതിനും കൃത്യമായ ബോധവത്കരണം നടത്തുന്നതിനുമായി വാട്സ് ആപ്പ് ബോട്ടുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയാണ് വാട്ട്സാപ്പില്‍ പ്രവര്‍ത്തിക്കുന്ന സംവേദനാത്മക ചാറ്റ് ബോട്ട്...