Tech2 years ago
കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തി; പുതിയ ഫോണിലേക്ക് ഇനി ചാറ്റുകൾ എളുപ്പം കൈമാറാം
പുതിയ ഫോണുകൾ വാങ്ങുമ്പോൾ ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നമാണ് പഴയ വാട്സ്ആപ്പ് ചാറ്റുകളുടെ കൈമാറ്റം. എന്നാൽ, ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. വളരെ എളുപ്പത്തിൽ പഴയ ഫോണിൽ നിന്ന് പുതിയ ഫോണിലേക്ക് ചാറ്റുകൾ ട്രാൻസ്ഫർ...