National4 weeks ago
ഐപിസി യിൽ വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി
ഐപിസി കേരള സ്റ്റേറ്റ് സോഷ്യൽ വെൽഫയർ ബോർഡ് നടപ്പിലാക്കുന്ന വിധവ പെൻഷൻ പദ്ധതിയ്ക്ക് തുടക്കമായി. സംസ്ഥാനതല ഉദ്ഘാടനം ഓഗ. 26നു ഐപിസി പേരൂർക്കട ഫെയ്ത് സെന്ററിൽ നടന്നു. തിരുവനന്തപുരം ജില്ലയിൽ ശുശ്രൂഷയിലിരിക്കെ മരണപ്പെട്ട പാസ്റ്റർമാരുടെ ഭാര്യമാർക്കാണ്...