us news20 hours ago
ആമസോണ്‍ മഴക്കാടുകള്‍ രണ്ടായി പിളർത്തി റോഡുകൾ വരുന്നു
ആമസോണ്‍ മഴക്കാടുകള്‍ രണ്ടായി പിളർത്തി റോഡുകൾ വരുന്നു. പതിനായിരക്കണക്കിന് മരങ്ങള്‍ മുറിച്ചുമാറ്റി വനത്തെ പിളര്‍ത്തിയാണ് നാലുവരിപ്പാത വരുന്നത്. എന്തിനാണ് ധൃതിപ്പെട്ട് വീതിയേറിയ ഈ റോഡ് നിര്‍മിക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടിയാണ് ഏറെ കൗതുകം. ഈ വര്‍ഷത്തെ...