Tech5 months ago
വിൻഡോസ് അപ്ഡേറ്റുകൾ എത്രനാളേക്ക് വേണമെങ്കിലും താത്കാലികമായി മാറ്റിവെക്കാനുള്ള ഓപ്ഷൻ നൽകും: പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്
തിരക്കിട്ട ജോലികൾക്കിടയിൽ വിൻഡോസ് അപ്ഡേറ്റ് പല ഉപയോക്താക്കൾക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കാം. ഒരു പ്രധാനപ്പെട്ട പ്രസന്റേഷൻ നടത്തുകയോ, ഒരുമീറ്റിങ്ങിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയോ ചെയ്യുമ്പോഴാകാം നിങ്ങളുടെ പിസി വിൻഡോസ് അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നിർദേശിക്കുക. നിരവധി ഉപയോക്താക്കളിൽനിന്നുള്ള ഫീഡ്ബാക്ക്...