Crime6 years ago
മാവേലിക്കരയിൽ വനിതാ പൊലിസ് ഉദ്യോഗസ്ഥയെ തീകൊളുത്തിക്കൊന്നു; യുവാവ് പിടിയിൽ
ആലപ്പുഴ വള്ളിക്കുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തീകൊളുത്തിക്കൊന്നു. വള്ളികുന്നം സ്റ്റേഷനിലെ സിപിഒ സൗമ്യ പുഷ്ക്കർ (30) ആണ് കൊല്ലപ്പെട്ടത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ കാറിലെത്തിയ അജാസ് എന്നയാൾ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ...