National2 months ago
ഐ പി സി കേരളാ സ്റ്റേറ്റ് സൺഡേ സ്കൂൾ അസോസിയേഷൻ POWER VBS വർക്കിംഗ് ചെയർമാനായി പാസ്റ്റർ ഡിലു ജോൺ അജ്മാൻ നിയമിതനായി.
IPC POWER VBS വർക്കിഗ് ചെയർമാനായി Pr ഡിലു ജോൺ അജ്മാന് ചുമതല IPC SSA കേരള സ്റ്റേറ്റ് VBS ഡിപ്പാർട്മെന്റ് ന്റെ കുമ്പനാട് ഓഫീസിൽ ഇന്ന് കൂടിയ കമ്മറ്റിയാണ് Pr ഡിലു ജോണിന് ചുമലകൾ...