world news1 year ago
രണ്ട് മണിക്കൂര്‍ യാത്ര വേണ്ട, രണ്ട് മിനിറ്റിലെത്താം; ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലം തുറന്ന് ചൈന
ലോകത്തിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ പ്രഥമ സ്ഥാനങ്ങളിലാണ് ചൈനയും. ചൈനയിലെ വന്മതില് എന്ന ലോകാദ്ഭുതത്തിന് പുറമെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കൗതുകങ്ങള്‍ നിറഞ്ഞ രാജ്യവുമാണത്. ചൈനയിലെ കൗതുക കാഴ്ചകളുടെ പട്ടികയിലേക്ക് പുതിയൊരു പാലം...