world news3 months ago
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്തുവിന്റെ രൂപം ഇനി ഇന്തോനേഷ്യയിൽ
വടക്കൻ സുമാത്രയിലെ ടോബ തടാകത്തിന് സമീപമുള്ള സിബിയാബിയ കുന്നിൽ 61 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘ജീസസ് ക്രൈസ്റ്റ് ദി സേവ്യർ’ രൂപം അനാച്ഛാദനം ചെയ്തു. ബ്രസീലിലെ റിയോ ഡി ജനീറോയിലെ...