Tech1 month ago
ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്സ്മെയിലിന്റെ പുതിയ അപ്ഡേഷനുമായി മസ്ക്
ജിമെയിലിനെതിരെ അവതരിപ്പിക്കുന്ന എക്സ്മെയിലിന്റെ പുതിയ അപ്ഡേഷനുമായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ആദ്യം അവതരിപ്പിച്ച ലേ ഔട്ടില്‍ നിന്നും വ്യത്യസ്തമായ പുതിയ ഡിസൈന്‍ എക്സ്മെയിലിലുണ്ടാകുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്. നിലവില്‍ എക്സ്മെയിലിനെ കുറിച്ചുള്ള ഒരു എക്സ് അക്കൗണ്ട്...