Programs5 years ago
‘യേശു എന്റെ നല്ല സ്നേഹിതന്’ ആല്‍ബം റിലീസിങ്ങ് ഏപ്രില്‍ 14 ന്
ക്രിസ്തീയ ആല്‍ബമായ ‘യേശു എന്റെ നല്ല സ്നേഹിതന്’ യൂട്യൂബ് റിലീസിങ്ങ് ഏപ്രില്‍ 14 ഞായറാഴ്ച വൈകിട്ട് നടക്കുന്ന സംഗീത സന്ധ്യയില്‍ വെച്ച് ചര്‍ച്ച് ഓഫ് ഗോഡ് വെസ്റ്റ് റീജിയന് ഓവര്‍സിയര്‍ പാസ്റ്റര്‍ ബനീസണ് മത്തായി നിര്‍വഹിക്കുന്നു....