world news9 months ago
യുവതിയുടെ അറ്റുപോയ ചെവി കാലില്‍ തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍; അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തിരികെവച്ചു
യുവതിയുടെ അറ്റുപോയ ചെവി അപൂര്‍വ ശസ്ത്രക്രിയയിലൂടെ വീണ്ടും തുന്നിച്ചേര്‍ത്ത് ഡോക്ടര്‍മാര്‍. ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയിലെ ജിനാന്‍ നഗരത്തിലെ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. അറ്റുപോയ ചെവി യുവതിയുടെ കാലില്‍ തുന്നിച്ചേര്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്ക് ശേഷം യഥാസ്ഥാനത്ത്...